27 അവനുക്കുചൂട്ടി പെരിളെ ചൊല്ലി കേശിനെ പെണ്ണാകൂടി ചേന്ത് ചരിയാനെ മാനടവൻ കൂട്ടം അവനുക്ക് പുറകോടേ പോയെ.
എങ്കെ നിങ്കാക്കുചൂട്ടി കുശലെ ഊതിയെ, നിങ്കെ ആടിയതില്ലെ; എങ്കെ പെരിളെ ചൊല്ലി കോന്തെ, നിങ്കെ കോന്തതില്ലെ; ഇകനെ ചന്തേലിരുന്ത് അക്കുമിക്കും വുളിച്ച് ചൊന്നെ കുഞ്ചിക്കാടുവോലതാൻ അവറെ.
കെലീലേൽ നുൺ ഏശുവെ പമ്പുലമെ ചെയ് പുറകോടേ വന്തെ പലെ പെണ്ണാകാട് തുലേൽ ഇതെ നോക്കി താൻ നിക്കുമെ.
അന്നേരം ചിലെ പെണ്ണാ ഇതെ തുലേൽ നോക്കി നിക്കുമെ; അവറെ കൂട്ടത്തിൽ മക്ത്തലനക്കാറത്തി മറിയാവും ആക്കോവ്, ഓശേ ഒണ്ണവേരാ തള്ളെ മറിയാവും ശലോമിയും ഇരുന്തെ.
ഒണ്ണാ ഏശു പുറക്ക് തിരുമ്പി അവറളെ നോയ്‌ക്കാലെ, “എരുശലേമിലെ പെൺമക്കകാടേ, നിങ്കെ എന്നെ നിനച്ച് കേശാതെ. നിങ്കളാം നിങ്കെ കുഞ്ചിക്കാടാം നിനച്ച് കേശിൻ” ഒൺ ചൊല്ലിയെ.
കെലീലേൽ നുൺ ഏശുവുക്ക് പുറകോടേ വന്തെ ചിലെ പെണ്ണാളും ഓശേപ്പുക്ക് പുറകോട് പോയ് ഏശുവെ പൂത്താനാം അതെ എകനെ വച്ചതൊണ്ണും കണ്ടെ.
മട്ടുമില്ലെ നോയ് നൊടീൽ നുൺ ചുകം കിടച്ചവേരാളും പേയ് പിശാശുകാട്ടിൽ നുണ്ണും വുടുതൽ കിടച്ചവേരാളുമാനെ പെണ്ണാകാടും ഒണ്ടായെ. അവറളിൽ ഏള് മുനി വുട്ടുപോയെ മക്ത്തലിൻ ഒൺ വുളിക്കിനെ മറിയാവും
എല്ലാരും അവളെ നിനച്ച് പെരിളെ ചൊല്ലി കോന്തിരുന്തവോളെ “കേശാതേൻ, അവെ ചാകാപ്പോയെ ഉറങ്കിനത് മട്ടുംതാൻ” ഒൺ ചൊല്ലിയെ.
“ചത്തിയമാ ഏൻ നിങ്കകാക്ക് ചൊന്നെ, ഉലകം പിരിയമോറിനവോളെ നിങ്കെ കോന്ത് കണ്ണീരും കവലേം അടയും; നിങ്കെ കവലപ്പടും ഒണ്ണാ നിങ്കെ കവലെ പിരിയമാകുകേം ചെയ്യും.