19 പിന്നെ ഏശു അപ്പമെ എടുത്ത് നണ്ണിയെ ചൊല്ലി വായാതി പിച്ചി അവറാത്തുക്ക് കൊടുത്താലെ, “ഇത് നിങ്കാക്ക് തരിനെ എൻ ഉടമ്പ്; എന്നെ നിനയ്‌പ്പേക്ക് ഇതെ ചെയ്യിൻ” ഒൺ ചൊല്ലിയെ.
പിന്നെ മാനടവൻകാടെ പുൽ മന്തേൽ ഇരുപ്പേക്ക് ഏശു കൽപ്പനെ ഇട്ടെ; പിന്നെ അം അഞ്ചപ്പമാം ഇരണ്ടു മീനാം എടുത്ത് മേലോകത്തുക്ക് നോയ്‌ക്കി തെയ്‌വത്തുക്ക് നണ്ണിയെ ചൊല്ലി, നുറുക്കി ശിശിയരുകാട്ടുകാലും ശിശിയരുകാട് മാനടവൻകാട്ടുക്കും കൊടുത്തെ.
പിന്നെ അവൻ അം ഏള് അപ്പമാം മീനാം എടുത്ത് തെയ്‌വത്തുക്ക് നണ്ണിയെ ചൊല്ലി നുറുക്കി ശിശിയരുകാട് കയ്യിലും ശിശിയരുകാട് മാനടവൻകാട്ടുക്കും കൊടുത്തെ.
പിന്നെ ഏശു ഒരു കോപ്പി വീഞ്ചെടുത്ത് തെയ്‌വത്തുക്ക് ചോത്തിരമെ ചൊല്ലി, “ഇതെ എടുത്ത് നിങ്കെ പയ്‌ങ്കി കുടീൻ.
അതുവോലെ തുണ്ണോഞ്ചതും അവൻ ഒരു വീഞ്ച് കോപ്പീ എടുത്ത്, “ഇം കോപ്പീലെ വീഞ്ച് നിങ്കാക്കുചൂട്ടി ചീന്ത്‌നെ എൻ ഇലത്തത്തിലെ പുതുവൻ ഉടമ്പടിയാനെ” ഒൺ ചൊല്ലിയെ.
അവൻ അവറളും മത്തും തിൻബേക്ക് ഇരുന്തവോളെ അപ്പമെ എടുത്ത് തെയ്‌വത്തുക്ക് നണ്ണിയെ ചൊല്ലി പയ്‌ങ്കി അവറാത്തുക്ക് കൊടുത്തെ.
അതോഞ്ച് കരുത്താവു തെയ്‌വത്തുക്ക് ചോത്തിരമെ ചൊല്ലി അപ്പമെ പയ്‌ങ്കി കൊടുത്തെ പണ്ണേക്ക് കിട്ടയൊള്ളെ തിബരിയാശിൽ നുൺ കുഞ്ചിക്കുഞ്ചി വള്ളങ്കാട് അവുടേക്ക് വന്തെ.
ഏൻ മേലോകത്തിൽ നുൺ ഉറങ്കിവന്തെ ഉശിരൊള്ളെ അപ്പം താൻ; ആരൊണ്ണാലും ഇം അപ്പമെ തുണ്ണതൊണ്ണാ അവൻ എപ്പണും ഉശിരോടെ ഇരുക്കും; ഉലകത്തിലെ ഉശിരുക്കുചൂട്ടി ഏൻ കൊടുപ്പേക്ക് ഇരുക്കിനെ ഇം അപ്പം എൻ ഉടമ്പുതാൻ.”
കരുത്തര് മേശേക്ക് നങ്കെ എടുത്ത് തെയ്‌വത്തുക്ക് നണ്ണിയെ ചൊന്നെ വീഞ്ച് പാനെ കിരിശ്‌ത്തുവിലെ ഇലത്തത്തിൽ നങ്കാക്കൊള്ളെ കൂട്ടായ്‌മതാനേ കാട്ടിനത്? അതുവോലെ നങ്കെ പയ്‌ങ്കി തിന്നെ അപ്പം കിരിശ്‌ത്തുവിലെ ഉടമ്പിൽ നമക്കൊള്ളെ കൂട്ടായ്‌മതാനേ കാട്ടിനത്?
തെയ്‌വം കൊടുത്തെ തണ്ണിയെ കുടിയ്‌ക്കേം ചെയ്യെ. തങ്കളും മത്തും വന്തെ തെയ്‌വത്തിലെ പാറേൽ നുൺ താൻ അവറെ കുടിച്ചത്; അം പാറനേ കിരിശ്ത്തു.
ഇം കുറുപ്പുനാത്തെ ഉലകത്തിൽ നുണ്ണും നങ്കാക്ക് വുടുതലെ തരുകേക്കുചൂട്ടി നങ്കെ തകപ്പനും തെയ്‌വവുമാനവൻ പിരിയത്തിലും ചട്ടപ്പടീലും നടന്തെ കിരിശ്ത്തു നങ്കെ പാപത്തുക്കുചൂട്ടി ഉടയാളമേ കുരിശീൽ ഒപ്പണച്ചെ.
കാകാറ് ഒണ്ണതു അറബി നാട്ടിലെ ശീനായ് മലയെ കാട്ടിനെ. അത് ഇപ്പണേലെ എരുശലേം വോലതാൻ; എന്തൊണ്ണാ അവെ ഉടയാ കുഞ്ചിക്കാടും മത്തും അടിമയായ് താൻ പിശയ്‌ക്കിനത്.
കിരിശ്ത്തു നങ്കാക്കുചൂട്ടി ഉടയാ ഉശിരെ തെയ്‌വത്തുക്ക് നല്ലെ മണമൊള്ളെ കാണിയ്‌ക്കേം ആകമുമായ് കൊടുത്ത് നങ്കകാൽ ആത്തിരത്തിൽ ഇരുന്തവോലെ നിങ്കളും ആത്തിരത്തോടെ നടേനിൻ.
എല്ലാ കാരിയത്തുക്കും നണ്ണിയെ ചൊല്ലിൻ; ഇന്താൻ കിരിശ്ത്തു ഏശുവിൽ ഒള്ളെ നിങ്കളെ ചൊല്ലി തെയ്‌വത്തുക്കൊള്ളെ പിരിയം.
അവൻ നങ്കളെ എല്ലാ പാപത്തിൽ നുണ്ണും പുറിച്ചെടുത്ത് നയമാനെ കാരിയമെ ചെയ്‌കേക്ക് പിരിയമൊള്ളെ മാനടവനെ ചുത്തമായ്‌ക്കി ഉടയാക്കായ് പുറിച്ച് എടുക്കേക്ക് ഉടയാളമേ നങ്കാക്കുചൂട്ടി ഒപ്പണച്ചിരുക്കിനെ.
നങ്കെ പാപം ചെയ്യിനതെ നുറുത്തി നീതീയോടെ പിശയ്‌ക്കുവചൂട്ടി കിരിശ്ത്തു നങ്കെ പാപമെ ഉടയാ ഉടമ്പിൽ ചിമ്പി ശിലുവേൽ ചത്തെ; അവൻ കായംനാലെ നിങ്കാക്ക് ചുകം കിടച്ചിരുക്കിനെ.