37 എല്ലാ നാളും പകൽ ഏശു തെയ്‌വ ആലയത്തുക്ക് പോയി പടിയ്‌ക്കെ വയ്‌ക്കുകേം റാവ് ഒലിവ് മലേക്ക് പോയി ഇരുക്കുകേം ചെയ്‌മെ.
ഏശുവും ഉടയാ ശിശിയരുകാടും എരുശലേമിലെ ഒലിവ് മലേക്ക് കിട്ടേലെ ബേത്‌പാകയിൽ വന്തവോളെ, ഏശു ഉടയാ ശിശിയരുകാട്ടിൽ ഇരണ്ടാളെ അങ്ക് നുണ്ണും തങ്കാക്കു മിന്നേ കടത്തിവുട്ടെ.
പിന്നെ അവറളെ വുട്ടു പട്ടണത്തിൽ നുൺ പുറപ്പെട്ട് ബെതാനിയാവിൽ പോയ് ചേന്ത് റാവ് അങ്ക് ഇരുന്തെ.
പിന്നെ അവറെ ചോത്തിരമെ പാടിയോഞ്ച് ഒലിവ് മലേക്ക് പയണപ്പെട്ട് പോയെ.
പിന്നെ ഏശു മാനടവൻകാക്ക്, “ഒരു കളവാണിയെ പുടിപ്പേക്ക് വരിനതുവോലയീ വാളും തടീമെടുത്ത് നിങ്കെ എന്നെ പുടിപ്പേക്ക് വരിനത്? ഒവ്വൊരുനാളും ഏൻ തെയ്‌വ ആലയത്തിലിരുന്ത് പടിയ്‌ക്കെ വച്ചവോളയെല്ലാം നിങ്കകാൽ ഇരുന്തതാനേ? അപ്പണും നിങ്കെ എന്നെ പുടിച്ചതില്ലെ.
പിത്തുനാ അവറെ ബെതാനിയാവിൽ ഇരുന്ത് തിരുമ്പി വന്തവോളെ ഏശുവുക്ക് പഞ്ചം പുടിച്ചെ.
അണ്ണേക്ക് അന്തിയോടായതും ഏശുവും ശിശിയരും ഊരുക്കു പുറത്തുക്ക് മണ്ടിയേയെ.
ഒവ്വൊരുനാളും ഏൻ തെയ്‌വ ആലയത്തിലിരുന്ത് പടിയ്‌ക്കെ വച്ചവോളയെല്ലാം നിങ്കകാൽ ഇരുന്തതാനേ? അപ്പണും നിങ്കെ എന്നെ പുടിച്ചതില്ലെ. ഒണ്ണാ തെയ്‌വ കാരിയം നടക്കോണുമൊൺതാനേ.”
അവൻ ഒലിവ് മലേക്ക് കിട്ടേലെ ബേത്‌പാകേക്കും ബെതാനിയാ ഒണ്ണാനുക്കും കിട്ടെ വന്തവോളെ അവൻ ഇരണ്ടു ശിശിയരുകാടെ ഉടയാക്ക് മിന്നേ കടത്തിവുട്ടെ.
അവൻ ഒലിവ് മലേലെ ഉറക്കച്ചാരിൽ വന്തവോളെ ശിശിയരുകാട് ഒത്തേ വന്ത് തങ്കെ കണ്ടെ അരിശുകമെചൊല്ലി ചൊല്ലി പിരിയമോറി വലിയെ വായിൽ തെയ്‌വത്തുക്ക് മകത്തമെ കൊടുത്തെ.
അവൻ എപ്പണും തെയ്‌വ ആലയത്തുക്ക് പോയ് പടിയ്‌ക്കെ വയ്‌ക്കുമെ; ഒണ്ണാ വലിയെ പൂയാരിയേരും മതപണ്ടിതരുകാടും മൂപ്പരുകാടും അവനെ കൊൽകേക്കുചൂട്ടി കങ്കണം കെട്ടി നടക്കുമെ.
പിന്നെ ഏശു എപ്പണുമ്പോലെ ഒലിവ് മലേക്ക് പോയെ; ശിശിയരുകാടും അവനുക്ക് പുറകോടേ പോയെ.
ചത്തവേരാളിൽനുൺ ഉശിരെ കൊടുത്ത് എത്തിയെ ലാശര് പിശച്ചിരുന്തെ ബെതാനിയാവുക്ക് ഏശു പെശകാ പെരുനാളുക്കും ആറുനാ മിന്നേ പോയെ.
ഏശുവും ശിശിയരുകാടും ഇടേക്ക് ഇടേക്ക് അങ്ക് കൂടി വരുമതുനാലെ ഏശുവെ കാട്ടി കൊടുപ്പേക്ക് പോനെ ഊതായ്‌ക്കും അം ഇടം തിക്കിനൊണ്ടായെ.
പിന്നെ അവറെ ഒലിവ് മലേൽ നുൺ എരുശലേമുക്കു തിരുമ്പി പോയെ; ഇം എരുശലേം പട്ടണത്തുക്കും ഒലിവ് മലേക്കും ഒരു കിലോമീട്ടർ തുലതാൻ.