34 ഏശു അവറകാക്ക് ചൊല്ലിയത്, “ഇം ഉലകത്തിലെ ആളുകെ മട്ടുംതാൻ ആൺപെണ്ണെ എടുക്കുകേം കിടത്തി കൊടുക്കുകേം ചെയ്യിനത്.
ആരൊണ്ണാലും മനിശൻ മകനുക്ക് എതിരാ കുത്തമെ ചൊല്ലിയാ അത്തുക്ക് അവനുക്ക് മന്നിപ്പ് കിടയ്‌ക്കും; തെയ്‌വ ആത്തുമാവുക്ക് എതിരാ കുത്തമെ ചൊല്ലിയാ ഇം ഉലകത്തിലും വരുകേക്കൊള്ളത്തിലും അവനുക്ക് മന്നിപ്പ് കിടയാത്ത്.”
ഇം അനീതിയൊള്ളെ കങ്കാണി പുത്തി പോതത്തോടെ ചെയ്യനാലെ എശമാനൻ അവനെ പെരുമപ്പടുത്തിയെ; എന്തൊണ്ണാ ഇം ഉലകത്തിലെ ആളുകെ തെയ്‌വ രാച്ചത്തുക്കൊള്ളെ ആളുകളക്കാട്ടി അറിവോടെ ഉടവനുടവൻ കാരിയങ്കാടെ ചെയ്യിനെ.
നോകെ പെട്ടകത്തിൽ ഓറിയനാ വരേക്ക് മനിശെ മാനടവൻകാട് മുച്ചൂടും തുണ്ണും കുടിച്ചും ആൺപെൺ എടുത്തും കിടത്തി കൊടുത്തും വന്തെ; അതോഞ്ച് വലിയെ തണ്ണി വന്ത് പെട്ടകത്തിൽ ഓറാത്തവേരാളെ മുച്ചൂടാം നാശമെ ചെയ്യെ.
അകനയൊണ്ണാ ചത്തോഞ്ച് ഉശിരോറി പിശയ്‌ക്കിനവോളെ അവെ അം ഏളാളിൽ ആര്‌ക്ക് പെണ്ണാകും? അവെ ഏളാ കൂട്ടത്തിലും പിശച്ചതാനേ?” ഒൺ കേട്ടെ.
“അതുനാലെ ആൺ പുള്ളെ ഉടയാ തന്താരാം തള്ളയാം വുട്ടുപുറിഞ്ചി പെണ്ണേത്തിൽ ചേന്തോകും; ഇകനെ ഇരണ്ടാളും ഒരു ഉടമ്പായോകും.”
കലിയാണമെ എല്ലാരും മാനമാ കാണോണും; ആണും പെണ്ണും അക്കുമിക്കും നമ്പിക്കെ ഒള്ളവേരാ ആയിരുക്കോണും; എന്തൊണ്ണാ കെട്ടെ പിശപ്പുകാറാളാം എടാൺ എടുപെൺ നടക്കിനവേരാളാം തെയ്‌വം തണ്ടിക്കും.