13 പിന്നെ മുന്തിരി തോട്ടത്തിലെ ഉടയാ ഇകനെ ചൊല്ലിയെ, ‘ഏൻ എന്തെ ചെയ്യിളെ? ഏൻ ഇനി എനക്ക് പിരിയമാ ഇരുക്കിനെ മകനെ കടത്തി വുടുക്കും; ഒരുവോളെ അവറെ അവനെ മാനിച്ചോകും’ ഒൺ ചൊല്ലിയെ.
അവൻ കുരവുട്ട് ഇരുന്തവോളെ ഒരു വെൺ മഞ്ചി വന്ത് അവറളെ മൂടിയെ; മഞ്ചീൽ നുൺ, “ചെൻ എനക്ക് പിരിയമാനെ മകൻ. ചെന്നിൽ ഏൻ പിരിയമോറിയിരുക്കിനെ; ചെൻ ചൊല്ലുക്ക് ചെവിയെ കൊടിൻ” ഒണ്ണെ ഒരു ചത്തം ഒണ്ടായെ.
“ചെൻ എനക്ക് പിരിയമാനെ മകൻതാൻ; ചെന്നേത്തിൽ ഏൻ പിരിയമോറിയിരുക്കിനെ” ഒൺ മേലോകത്തിൽ നുൺ ഒരു ചത്തമാം കേട്ടെ.
“ഒരു പട്ടണത്തിൽ തെയ്‌വമെ പേടി നാത്തതും മനിശനെ കെവുനിയാത്തവനുമാനെ ഒരു നായാതിപൻ ഇരുന്തെ.
ബൊകുനാളേക്ക് അമ്പാളുക്ക് അപ്പിൺ പരാതീക്ക് തീര്‌പ്പിടുവെ മനശ് നാതിരുന്തെ; പിന്നെ കൊഞ്ചനായോഞ്ച് അവൻ ഉടയാളമേ ചൊല്ലിയത്, ‘ഏൻ തെയ്‌വത്തുകാൽ പേടിനാതേം മനിശനെ കെവുനിയാതേം ഇരുന്താ,
പിന്നെ മൂണാമതും ഒരാളെ കടത്തിവുട്ടെ; അവനാം അവറെ അടിച്ച് കായപ്പടുത്തി മുടുക്കി വുട്ടെ.
ഒണ്ണാ പാട്ടക്കാറാ അവനെ കണ്ടവോളെ ഇത് ഇം തോട്ടത്തിലെ ഉടയാ മകൻതാൻ; ചെന്നെ നങ്കെ കൊണ്ണാകാം അകനെ ഇതെല്ലാം നങ്കാക്ക് ചൊന്തമാകും” ഒൺ തങ്കളെ ചൊല്ലിയെ.
മഞ്ചകത്തിൽ നുൺ ഒരു ചത്തം കേട്ടത്, “ചെൻ എനക്ക് പിരിയമാനെ മകൻ, ചെൻ ചൊല്ലുക്ക് ചെവിയെ കൊടിൻ.”
ഇതെല്ലാം നടമായത് എൻ കണ്ണുക്കു മില്ലോടേ ഏൻ കണ്ടനാലെ ചെൻ തെയ്‌വ മകൻതാൻ ഒൺ ഏൻ ഉറപ്പായ് ചൊന്നെ.”
അത് എകനയൊണ്ണാ നങ്കെ നൽ പിശപ്പുക്കുചൂട്ടി തന്തെ നായപുറമാണം നങ്കാക്ക് പാലിക്കേക്ക് കൂടാതൊള്ളെ കറുമം നുറഞ്ചെ നങ്കെ നിലമയെ കണ്ട് തെയ്‌വം ഉടയാ മകനെ നങ്കെ ഉരുവത്തിൽ നങ്കെ പാപംനാലെ കിടച്ചെ ചാവ് തണ്ടനെ ഏത്തെടുപ്പേക്ക് കടത്തിവുട്ടെ.
ഒണ്ണാ കാലം തികഞ്ചവോളെ പെൺ പുള്ളയേത്തിൽ നുൺ പുറന്തവനായി നായപുറമാണത്തിലെ ചട്ടമെ പാലിച്ചി പിശച്ചാളായ് തെയ്‌വം ഉടയാ മകനാനെ ഏശുവെ കടത്തിവുട്ടെ.