40 പുള്ളെ വളന്ത് അറിവ് നുറഞ്ച് തെയ്‌വത്തിലെ ഇരക്കം അവനേത്തിൽ ഇരുന്തെ.
പുള്ളെ വളന്ത് അവൻ ആത്തുമാവിൽ ഉറച്ചെ. ഇശ്‌രവേൽ മക്കാക്ക് ഉടയാളമേ വെളിവാക്കിനത് വരേക്ക് മണൽ പെത്താരത്തിലേ പിശച്ചെ.
അവൻ ചൊന്നതെ കേട്ടവേരാക്കെല്ലാം അവനുക്കൊള്ളെ അറിവുകാട്ടിലും വതിലുകാട്ടിലും ചരിയാനെ അരിശുകമായേയെ.
ഒണ്ണാ ഏശു പുത്തീലും അറിവിലും വളന്തെ. തെയ്‌വത്തിലേം മനിശനിലേം ഇരക്കം അവനിൽ പെരികി പെരികീം വന്തെ.
വശനം മനിശനിലെ ഉരുവത്തിൽ ഇരക്കമും ചത്തിയമും നുറഞ്ചവനായി നങ്കെ ഇടേൽ വന്ത് കുടിയിരുന്തെ. തകപ്പനിലെ ഒരേ ഒരു മകൻ ഒണ്ണെ നിലേക്ക് അവനുക്ക് കിടച്ചെ മകിമയെ എങ്കെ കണ്ടെ.
അപ്പോശ്‌ത്തലരുകാട് പേടിനാതെ കരുത്താവാനെ ഏശു ചത്തോഞ്ച് ഉശിരോറി എന്തി വന്തെ കാരിയമെ വുളിച്ച് ശാച്ചിയമെ ചൊല്ലിയെ; എല്ലാരുക്കും തെയ്‌വത്തിലെ വൻ ഇരക്കം കിടയ്‌ക്കുകേം ചെയ്യെ.
കടശീക്ക് ഏൻ ചൊന്നത് എന്തനേത്തൊണ്ണാ കരുത്താവിലെ ചക്കതീൽ നിങ്കെ പിലപ്പടിൻ. അവൻ നിങ്കളെ അവനിലെ എപ്പേരുപ്പട്ടെ ചക്കിതീൽ പിലപ്പടുത്തട്ടെ.
മകനേ തിമോത്തിയോശേ, കിരിശ്ത്തു ഏശുവിലെ ഇരക്കത്തിൽ ഉറപ്പായിരിൻ.