28 ശിമയോൻ പുള്ളയെ കയ്യിൽ എടുത്ത് തെയ്‌വത്തുക്ക് മകിമെ കൊടുത്തെ,
ഒരു പുള്ളെ കുഞ്ചെ എടുത്ത് അവറാത്തുക്ക് നടുവയെ നുറുത്തി, “അണച്ചു പുടിച്ചോൺ ചൊല്ലിയത് എകനയൊണ്ണാ,
അന്നേരം മറിയ ചൊല്ലിയത്, “എൻ ഇതയം കരുത്താവെ മകിമപ്പടുത്തിനെ.
അപ്പണേ അവൻ വായ് തുറക്കുകേം നാക്കുകാട്ടിലെ കെട്ടുവുട്ട് കുരവുടുകേം തെയ്‌വ നാമമെ മകത്തപ്പടുത്തുകേം ചെയ്യെ.
“നങ്കകാൽ വരുകേം ഉടയാ ചാതീ ചനത്തുക്ക് വുടുതലെ കൊടുക്കുകേം ചെയ്യെ ഇശ്‌രവേൽ തെയ്‌വമാനെ കരുത്താവു നാമം മകിമപ്പടട്ടെ.
തൂതൻ തങ്കകാൽ ചൊല്ലിയതുവോലെ കണ്ടു കേട്ടതുനാലെ തെയ്‌വ നാമത്തുക്ക് പാടി മകത്തമെ കൊടുത്ത് ഇടയരുകാട് തിരുമ്പി പോയെ.
തെയ്‌വ ആത്തുമാവ് നടത്തിയനാലെ ഒരുനാ അവൻ തെയ്‌വ ആലയത്തുക്ക് വന്തെ. നായപുറമാണത്തിലെ ചട്ടത്തിൽവോലെ പുള്ളയാനെ ഏശുവെ തള്ളെ തന്തേര് കുടത്തവോളെ,
“കരുത്താവേ, നിൻ വശനമ്പോലെ നിൻ പണ്ണക്കാറൻ നിമതിയോടെ ചാകട്ടെ.