18 ഇടയരുകാട് ചൊല്ലിയെ ചേതിയെ കേട്ട് അങ്ക് ഇരുന്തവേരാ ഒത്തേ അരിശുകപ്പട്ടെ.
ഇടയരുകാട് പുള്ളയെ കണ്ടോഞ്ച് തൂതൻ പുള്ളയെചൊല്ലി തങ്കകാൽ ചൊല്ലിയതെ വന്ത് അവറകാക്ക് ചൊല്ലിയെ.
ഒണ്ണാ മറിയാ കേട്ടെ കാരിയങ്കാടെ ഇതയത്തിൽ വച്ച് നിനച്ചുകിട്ടേയിരുന്തെ.
ഇകനെ പുള്ളയെചൊല്ലി ചൊല്ലിയതെ അവൻ തള്ളേം തന്താരും കേട്ടവോളെ വെമ്പിയേയെ.
അവൻ ചൊന്നതെ കേട്ടവേരാക്കെല്ലാം അവനുക്കൊള്ളെ അറിവുകാട്ടിലും വതിലുകാട്ടിലും ചരിയാനെ അരിശുകമായേയെ.
ഇതെ കണ്ട് അങ്ക് ഇരുന്തവേരാ ഒത്തേ അരണ്ടോൺ, “അമ്മച്ചേ, ഇതെന്തൻ വാക്കുകാട്? മുനികാട്ടുകാൽ അതികാരമായും ചക്കിതിയോടേം കൽപ്പിക്കുകേം അതുകാട് പുറത്തുക്ക് വരുകേം ചെയ്യിനെ” ഒൺ തങ്കവാട്ടിൽ ചൊല്ലിയെ.