25 ഒണ്ണാ അവറെ അവൻകാക്കു, ‘എശമാനനേ, അവനുക്ക് പത്ത് പൊൻ പണം ഒള്ളതാനെ’ ഒൺ കേട്ടെ.
അതുനാലെ പണക്കാറൻ അം കങ്കാണിയെ വുളിച്ച്, ‘നിന്നചൊല്ലി ഏൻ കോക്കിനെ കേൾവി എന്ത്? നിൻ മേൽനോട്ടത്തിലെ എല്ലാ കണക്കാം തര്; നിനക്ക് ഇനി കങ്കാണിയാ ഇരുപ്പേക്ക് മുടിയാത്ത്’ ഒൺ ചൊല്ലിയെ.
പിന്നെ എശമാനൻ അങ്ക് നുണ്ണവേരാകാൽ, ‘അവൻ കയ്യിൽ നുൺ പൊൻ പണമെ തിരുപ്പി എടുത്ത് പത്ത് പൊൻ പണം ഒള്ളാക്കു കൊടിൻ’ ഒൺ ചൊല്ലിയെ.
‘ഒള്ളാക്ക് കൊടുക്കും നാത്തവനുക്കോ അവനുക്ക് ഒള്ളതൊൺ നിനയ്‌ക്കിനതകൂടി തെയ്‌വം എടുത്തൊറിഞ്ചാകും ഒൺ ഏൻ നിങ്കകാക്ക് ചൊന്നെ.