24 പിന്നെ എശമാനൻ അങ്ക് നുണ്ണവേരാകാൽ, ‘അവൻ കയ്യിൽ നുൺ പൊൻ പണമെ തിരുപ്പി എടുത്ത് പത്ത് പൊൻ പണം ഒള്ളാക്കു കൊടിൻ’ ഒൺ ചൊല്ലിയെ.
ഒണ്ണാ തെയ്‌വം അവൻകാക്ക്, ‘മടയാ, ഉണ്ണേക്ക് റാവ് നിൻ ഉശിരു മണ്ടും. പിന്നെ നീ ചമ്പാരിച്ച് വച്ചിരുക്കിനത് ആരുക്കു ഉതകും’ ഒൺ കേട്ടെ.
അതുനാലെ പണക്കാറൻ അം കങ്കാണിയെ വുളിച്ച്, ‘നിന്നചൊല്ലി ഏൻ കോക്കിനെ കേൾവി എന്ത്? നിൻ മേൽനോട്ടത്തിലെ എല്ലാ കണക്കാം തര്; നിനക്ക് ഇനി കങ്കാണിയാ ഇരുപ്പേക്ക് മുടിയാത്ത്’ ഒൺ ചൊല്ലിയെ.
അവൻ പോനത്തുക്ക് മിന്നേ പത്ത് വേലക്കാറാളെ വുളിച്ച് ഒവ്വൊരാക്കും ഒവ്വോരു തങ്കയണയെ കൊടുത്തെ. പിന്നെ, ‘ഏൻ വരിനതുവരേക്ക് ഇതെ വച്ച് ഏവാരമെ ചെയ് അണെ ചുരേൻ’ ഒൺ അവൻ അവറകാൽ ചൊല്ലി പോയെ.
പിന്നെ നീ എന്തുക്കു പണമെ വട്ടി പലിശേക്ക് കൊടാപ്പോയെ? അകനയായപ്പെ ഏൻ തിരുമ്പി വന്തു എൻ അണയെ വട്ടി പലിശയോടെ വായ്‌ങ്കോവനായെ’.
ഒണ്ണാ അവറെ അവൻകാക്കു, ‘എശമാനനേ, അവനുക്ക് പത്ത് പൊൻ പണം ഒള്ളതാനെ’ ഒൺ കേട്ടെ.