13 അവൻ പോനത്തുക്ക് മിന്നേ പത്ത് വേലക്കാറാളെ വുളിച്ച് ഒവ്വൊരാക്കും ഒവ്വോരു തങ്കയണയെ കൊടുത്തെ. പിന്നെ, ‘ഏൻ വരിനതുവരേക്ക് ഇതെ വച്ച് ഏവാരമെ ചെയ് അണെ ചുരേൻ’ ഒൺ അവൻ അവറകാൽ ചൊല്ലി പോയെ.
“വലിയെ കൂരേൽ പുറന്ത് മാനമൊള്ളെ ഒരു മനിശൻ ഒരു പണ്ണേൽ ഇരുന്തെ. അവൻ രാശാവാകിളത്തുക്കുചൂട്ടി തുലേലെ ഒരു രാച്ചത്തുക്ക് പോകേം അതോഞ്ച് തിരുമ്പി വരുകേക്കും നിനച്ചെ.
എന്നെ പരിശുരുക്കിനവൻ എനക്ക് പുറകോട് വരട്ടെ; ഏൻ ഏടെ ഇരുക്കിനതോ അവ്വിടത്തിൽ എന്നെ പരിശുരുക്കിനാളും ഇരുക്കും; എന്നെ പരിശുരുക്കിനവനെ എൻ തകപ്പൻ മാനിക്കും” ഒൺ ചൊല്ലിയെ.