31 പിന്നെ ഏശു പന്നണ്ട് ശിശിയരാം കിട്ടേക്ക് വുളിച്ചാപ്പിലെ ചൊല്ലിയത്, “നോക്കിൻ, നങ്കെ എരുശലേമുക്കു പോനെ; മനിശനായ് വന്തെ എന്നചൊല്ലി പലകപ്പാട്ടുക്കാറാ എളുതിയതുവോലയെല്ലാം നടപ്പെ പോനെ.
അണ്ണേക്കിരുന്ത് ഏശു ഉടയാ ശിശിയരുകാക്ക്, “ഏൻ എരുശലേമുക്കു പോവുകേം മൂപ്പരുകാടും വലിയെ പൂയാരിയേരും മതപണ്ടിതരുകാടും തണ്ടിക്കുകേം കൊല്ലുകേം മൂണാമതുനാ ഉശിരോറി എന്തി വരുകേം ചെയ്യും” ഒൺ ചൊല്ലി തുടയ്‌ങ്കെ.
“എശമാനനേ, അം വഞ്ചനക്കാറൻ ഉശിരോടിരുന്തവോളെ, ‘മൂണുനാളോഞ്ച് ഏൻ ഉശിരോറി എന്തിവരും’ ഒൺ ചൊല്ലിയതെ എങ്കാക്ക് നിനവ് വന്തിരുക്കിനെ.
ഇകനെ തുണ്ണവേരായേ നാലായിരം ആണാകാടുതാൻ ഇരുന്തത്.
അത്തുക്ക് ഏശു, “ഒരാ എരുശലേമിൽ നുൺ എരീകോവുക്കു പോയവോളെ കളവാണികെ കയ്യിൽ അകപ്പട്ടേയെ; അവറെ അവൻ തുണിയെ ഉരിഞ്ചെടുത്തു കായപ്പടുത്തി ചത്തും ചാകാതേം വുട്ടുപോയെ.
“മനിശൻ മകനാനെ ഏൻ കനേകം തണ്ടനെ ഏൽക്കിളതും മൂപ്പരുകാടും വലിയെ പൂയാരിയേരും മതപണ്ടിതരുകാടും എന്നെ പുറിച്ച് ചൊല്ലി കൊല്ലുകേം മൂണാമതുനാ ഉശിരോറി എന്തി വരുകേം ചെയ്യും” ഒണ്ണും ചൊല്ലിയെ.
മേലോകത്തുക്ക് എടുക്കപ്പടുകേക്ക് കാലം തികഞ്ചേയെ ഒൺ തിക്കിലൊണ്ടായവോളെ എരുശലേമുക്ക് പോവച്ചൂട്ടി ഏശു മനശുറപ്പെടുത്തെ.