22 പിന്നെ ഏശു ഉടയാ ശിശിയരുകാക്ക്, “മനിശൻ മകനിലെ ഒരു നാളെ കാൺമ്പേക്ക് നിങ്കെ ആശിക്കിനെ ഒരുനാ വരും; ഒണ്ണാ നിങ്കെ അതെ കാണാത്ത്.
കലിയാണക്കാറൻ കൂട്ടത്തിൽ ഇരുക്കിനവോളെ വിരുന്താളികെ പഞ്ചത്തുക്ക് ഇരുക്കേക്ക് മുടിയുമീ? നിച്ചമാ ഇല്ലെ; ഒണ്ണാ കലിയാണക്കാറൻ അവറളെ വുട്ടു പുറിയിനെ കാലം വരും; അണ്ണേക്ക് അവറെ നോയ്‌മ്പെ എടുക്കും.
ഒണ്ണാ കലിയാണക്കാറൻ അവറളെ വുട്ടു പുറിയിനെ കാലം വരും അന്നേരം അവറെ നോയ്‌മ്പെ എടുക്കും.
നിൻ കൂര നാതിനാതയായോകും; ‘കരുത്താവു നാമത്തിൽ വരിനാ ഓകമൊള്ളാ’ ഒൺ നിങ്കെ ചൊന്നതുവരേക്ക് നിങ്കെ ഇനി എന്നെ കാണാത്ത് ഒൺ ഏൻ നിങ്കകാൽ ചൊന്നെ.”
ഒണ്ണാ കലിയാണക്കാറൻ അവറളെ വുട്ടു പുറിയിനെ കാലം വരും അന്നേരം അവറെ നോയ്‌മ്പെ എടുക്കും” ഒൺ വതിലെ ചൊല്ലിയെ.
പിന്നെ ഏശു അവറകാൽ, “ഇനി കൊഞ്ചകാലം മട്ടും വെളിച്ചം നിങ്കെ ഇടേൽ ഇരുക്കും; ഇരുട്ടു നിങ്കളെ പുടിയാതിരുക്കേക്ക് നിങ്കാക്ക് വെളിച്ചമൊള്ളെ കാലം വരേക്ക് നടാൻ. ഇരുട്ടിൽ നടക്കിനവനുക്ക് അവൻ ഏടേക്ക് പോനതൊൺ തിക്കിലെ.
എൻ മക്കളേ, ഏൻ ഇനി കൊഞ്ചനേരം കൂടിതാൻ നിങ്കെ കൂട്ടത്തിൽ കാണും; നിങ്കെ എന്നെ തേടും; ഒണ്ണാ ഏൻ എകൂതരുകാൽ ചൊല്ലിയവോലെ ഇപ്പെ നിങ്കകാലും ചൊന്നെ, ‘ഏൻ പോനാനുക്ക് നിങ്കാക്ക് വരുകേക്ക് മുടിയാത്ത്’.