3 അത്തുക്ക് കങ്കാണി ഉടയാളെ നിനച്ചത്, ‘ഏൻ ഇനി എന്തെ ചെയ്യിളെ? ഏമാൻ എന്നെ എൻ കങ്കാണി വേലേൽ നുൺ മാത്തുകേക്ക് പോനെ; കിളയ്‌പ്പേക്ക് എനക്ക് തുറമില്ലെ; ഇരക്കുവേക്ക് എനക്ക് വെക്കമായും ഇരുക്കിനെ.
അന്തിയായവോളെ മുന്തിരി തോട്ടത്തിലെ ഉടയാ തൻ കങ്കാണീകാൽ, എല്ലാ വേലക്കാറാളാം വുളിച്ച് പുറകോടേ വന്തവേരാക്കിരുന്ത് മില്ലോട് വന്തവേരാക്കും കൂലിയെ കൊടിൻ ഒൺ ചൊല്ലിയെ.
ഏശു എരീകോ ഒണ്ണെ ഇടത്തിൽ വന്ത് ശിശിയരും മത്തും പോയവോളെ മാനടവനൊത്താ പുറകോടേ പോയെ; അവറെ പോയനേരം തിമായി മകൻ ബെർത്തിമായി ഒൺ പേരാനെ ഒരു കുരുടൻ വശിയരുകിൽ ഇരുന്ത് ഇരക്കുമെ.
അമ്പോളെ അവൻ, ‘ഏൻ എന്തെ ചെയ്യിളെ? ഇം വെള്ളാമെ കൂട്ടി വയ്‌പ്പേക്ക് കളറി പേരാത്ത്’ ഒൺ ഉടയാളമേ നിനച്ചെ.
അതുനാലെ പണക്കാറൻ അം കങ്കാണിയെ വുളിച്ച്, ‘നിന്നചൊല്ലി ഏൻ കോക്കിനെ കേൾവി എന്ത്? നിൻ മേൽനോട്ടത്തിലെ എല്ലാ കണക്കാം തര്; നിനക്ക് ഇനി കങ്കാണിയാ ഇരുപ്പേക്ക് മുടിയാത്ത്’ ഒൺ ചൊല്ലിയെ.
ലാശര് ഒൺ പേരൊള്ളെ ഉടമ്പൊത്തേ പുൺ പുടിച്ച് അപ്പുറാണിയാനെ ഒരു മനിശൻ അം പണക്കാറൻ കൂരെ വാതലുകാൽ കിടക്കുമെ.
അം അപ്പുറാണിയാനെ മനിശൻ ചത്തവോളെ തെയ്‌വ തൂതരുകാട് വന്ത് അവനെ അബുറാകാമിലെ കൊടുക്കുക്ക് കൊണ്ടേയെ. അം പണക്കാറനാനെ മനിശനുമേ ചത്ത് ചാവെ മടേൽ പൂക്കുകേം ചെയ്യെ.
എന്നെ എശമാനൻ കങ്കാണി വേലേൽ നുൺ പുറിച്ച് വുടുക്കിനവോളെ വോറെ ഒള്ളെ ഇണങ്കര് എന്നെ ഉടവുറെ കൂരേൽ ഏത്തെടുപ്പേക്കുചൂട്ടി എന്തെ ചെയ്യിളതൊൺ എനക്ക് തിക്കിലൊള്ളെ’.
ബൊകുനാളേക്ക് അമ്പാളുക്ക് അപ്പിൺ പരാതീക്ക് തീര്‌പ്പിടുവെ മനശ് നാതിരുന്തെ; പിന്നെ കൊഞ്ചനായോഞ്ച് അവൻ ഉടയാളമേ ചൊല്ലിയത്, ‘ഏൻ തെയ്‌വത്തുകാൽ പേടിനാതേം മനിശനെ കെവുനിയാതേം ഇരുന്താ,
കിട്ടേലെ കൂരക്കാറാളും മിന്നേ അവനെ ഒരു ഇരപ്പനായ് കണ്ടവേരാളും, “ചെൻതാനെ അങ്ക് ഇരുന്ത് ഇരന്താ?” ഒൺ കേട്ടെ.
തള്ളെ വകുത്തിലിരുന്തേ മൊണ്ടിയായിരുന്തെ ഒരാളെ ചിലരെ എപ്പണും ചിമ്പി കുടക്കുമെ; തെയ്‌വ ആലയത്തുക്ക് വരുമവേരാകാൽ ഇരപ്പേക്കുതാൻ അവനെ കുടത്ത് ഇരുത്തുമത്. ആലയത്തുക്ക് മില്ലോളെ ചന്തമാനം ഒൺ പേരൊള്ളെ വാതലുകാൽ താൻ ഇരുത്തുമത്.
നീ എന്തി പട്ടണത്തുക്ക് പോ; നീ എന്തെ ചെയ്യോണും ഒൺ അവുടെ വച്ച് നിൻകാക്ക് ചൊല്ലും” ഒൺ അവൻ ചൊല്ലിയെ.
നിങ്കളിൽ ചിലവേരാ വേലെ വെട്ടിയെ ഒണ്ണാം ചെയ്യാതെ വോറൊള്ളവൻ കാരിയങ്കാട്ടിൽ എമ്പട്ട് ചോമ്പേരീക്ക് നടക്കിനയൊൺ എങ്കാക്ക് കേൾവിപ്പടിനെ.