2 അതുനാലെ പണക്കാറൻ അം കങ്കാണിയെ വുളിച്ച്, ‘നിന്നചൊല്ലി ഏൻ കോക്കിനെ കേൾവി എന്ത്? നിൻ മേൽനോട്ടത്തിലെ എല്ലാ കണക്കാം തര്; നിനക്ക് ഇനി കങ്കാണിയാ ഇരുപ്പേക്ക് മുടിയാത്ത്’ ഒൺ ചൊല്ലിയെ.
ഒണ്ണാ ഒവ്വൊരാളും ചൊല്ലിയെ ഏളെ വക്കണെ പേച്ചുക്കും നായവിതിനാ കണക്കെ കൊടുക്ക വേണ്ടും ഒൺ ഏൻ നിങ്കകാക്ക് ചത്തിയമാ ചൊന്നെ.
അന്തിയായവോളെ മുന്തിരി തോട്ടത്തിലെ ഉടയാ തൻ കങ്കാണീകാൽ, എല്ലാ വേലക്കാറാളാം വുളിച്ച് പുറകോടേ വന്തവേരാക്കിരുന്ത് മില്ലോട് വന്തവേരാക്കും കൂലിയെ കൊടിൻ ഒൺ ചൊല്ലിയെ.
ഒണ്ണാ തെയ്‌വം അവൻകാക്ക്, ‘മടയാ, ഉണ്ണേക്ക് റാവ് നിൻ ഉശിരു മണ്ടും. പിന്നെ നീ ചമ്പാരിച്ച് വച്ചിരുക്കിനത് ആരുക്കു ഉതകും’ ഒൺ കേട്ടെ.
അത്തുക്ക് കരുത്താവ്, “ഉടയാ കൂരേലെ വോറെ ഒള്ളെ വേലക്കാറാക്ക് തക്കെ നേരത്തിൽ തീനെ കൊടുപ്പേക്ക് എശമാനൻ ആരെ ചട്ടമെകെട്ടി വച്ചിരിക്കിനതോ അവനല്ലാതെ വോറാരുനെ നമ്പുകേക്കാനതും പുത്തി ഒള്ളതുമാനെ കങ്കാണി?
ഏശു ഉടയാ ശിശിയരുകാക്ക്, “ഒരു പണ്ണേൽ പണക്കാറനാനെ ഒരു മനിശനുക്ക് ഒരു കങ്കാണി ഇരുന്തെ; അവൻ ഉടയാ എശമാനനുക്കിരുന്തെ ഏത്തുകാടെ പൊങ്കു പൊടിയാക്കിനെ ഒൺ ചിലവേരാ അവനെ ചൊല്ലി കുത്തമെ ചൊല്ലിയെ.
അത്തുക്ക് കങ്കാണി ഉടയാളെ നിനച്ചത്, ‘ഏൻ ഇനി എന്തെ ചെയ്യിളെ? ഏമാൻ എന്നെ എൻ കങ്കാണി വേലേൽ നുൺ മാത്തുകേക്ക് പോനെ; കിളയ്‌പ്പേക്ക് എനക്ക് തുറമില്ലെ; ഇരക്കുവേക്ക് എനക്ക് വെക്കമായും ഇരുക്കിനെ.
എന്തൊണ്ണാ നങ്കെ എല്ലാരും നങ്കെ ചെയ്യെ കാരിയങ്കാട്ടിലെ കണക്കെ തെയ്‌വത്തുക്ക് മില്ലോട് കൊടുക്കെ വേണ്ടി വരും.
ഏശുവിൽ നമ്പുനെ എൻ ആളുകളേ, നിങ്കെ ഇടേൽ തറുക്കം ഒള്ളതൊൺ കിളോവാവ് കൂരേലെ ആളുകയാലെ എനക്ക് ചേതി കിടച്ചിരുക്കിനെ.
കങ്കാണികെ നമ്പുകേക്കാനവേരാ ആകോണും.
അതുനാലെ കരുത്താവ് വരിനതുവരേക്ക് ഒണ്ണുക്കും നായമിടുവാനുമില്ലെ; അവൻ വരിനവോളെ ഇരുട്ടിൽ മറഞ്ചിരുക്കിനത് എല്ലാം വെളിച്ചത്തുക്ക് കുടക്കുകേം മനിശെ മാനടവൻ ഇതയത്തിലെ ചിന്തനകാടെ വെളിപ്പടുത്തുകേം ചെയ്യും; അന്നേരം ഒവ്വൊരാക്കും അവനവൻ ചെയ്യത്തുക്കൊള്ളെ മാനം തെയ്‌വത്തിലിരുന്ത് കിടയ്‌ക്കും.
ഇം ഉടമ്പിൽ ഇരുന്തവോളെ ചെയ്യത് നല്ലതായാലും കെട്ടതായാലും അത്തുക്കൊത്തെ കൂലി കിടയ്‌ക്കിളത്തുക്ക് നങ്കെ നായം വിതിക്കിനെ കിരിശ്‌ത്തുവുക്ക് മില്ലോട് നിൽക്കെ വേണ്ടിയിരുക്കും.
മൂപ്പരുകാട് ചേന്ത് നിന്നേത്തിൽ കയ്യെ വച്ചി കൂശാടി പലകേൽ പാടിയവോളെ നിനക്ക് കിടച്ചെ തെയ്‌വ ഇരക്കമെ നീ വീയ് ഒറിഞ്ചാവാനില്ലെ.
ചിലവേരാ ചെയ്യിനെ പാപമെ നായമിടിനെ നാത്തേക്ക് മിന്നേയേ വെളിവാനെ; ഒണ്ണാ ഇനിയൊള്ളവേരാ ചെയ്യിനെ പാപമെ നായമിടിനെ നാതാൻ വെളിവാകും.
ഒരോരുത്തനും തെയ്‌വ വേലേലെ കങ്കാണിയായ് പലെ തരത്തിലൊള്ളെ വരങ്കാടെ നായമാ നോയ്‌ക്കി നടത്തോണും; തെയ്‌വം ഒവ്വൊരാക്കും കൊടുത്തിരുക്കിനെ ഒവ്വൊരു വരങ്കാടും വോറേ ആളുകെ നൽമേക്കുചൂട്ടി ചെയ്യോണും.
ഒണ്ണാ ഉശിരൊള്ളവേരാളാം ചത്തവേരാളാം നായമെ ഇടുവേക്ക് ഒരിയ്‌ങ്കി ഇരുക്കിനെ തെയ്‌വത്തുകാൽ അവറെ വതിലെ ചൊൽവിളത് വരും.
ചത്തവേരാ കുഞ്ചീം നട്ടീം കോയിമെ കട്ടിലേക്കു മില്ലോട് നിക്കിനതെ ഏൻ കണ്ടെ; പൊത്തകങ്കാടെ തുറന്തെ; ഉശിര് പൊത്തകം ഒണ്ണെ വോറൊരു പൊത്തകമാം തുറന്തെ; പൊത്തകങ്കാട്ടിൽ എളുതിയിരുക്കിനത്തുക്ക് തകുന്ത് ചത്തവേരാക്ക് ഉടവുറെ ചെയ്‌തീക്ക് തകുന്തെ നായവിതി ഒണ്ടായെ.