35 പിന്നെ അത് മണ്ണുക്കോ വളത്തുക്കോ ഉതവാത്ത്; അതുനാലെ അതെ എടുത്ത് ഒറിഞ്ചാകും. കോപ്പേക്ക് മനമൊള്ളാ കോക്കട്ടെ.”
കോപ്പേക്ക് മനമൊള്ളാ കോക്കട്ടെ.
ഏശു ഇകനെ ചൊല്ലി നുറുത്തിയെ, “കോപ്പേക്ക് മനമൊള്ളാ കോക്കട്ടെ.”
ഏൻ ചൊന്നതെ കോപ്പേക്ക് മനമൊള്ളാ കോക്കട്ടെ.
അത്തുക്ക് തോട്ടക്കാറൻ, ‘എശമാനനേ, ഏൻ ഇം അത്തി മരത്തുക്ക് ചുത്തുകോടാം കിളച്ച് വളം ഇടിനതുവരേക്ക് ഇം വരിയങ്കൂടി മരം നിക്കട്ടെ.
ഒണ്ണാ വോറേ ചിലെ മണികാട് നല്ലെ മണ്ണുക്ക് ബൂന്ത് മുളച്ചെ; അത് വന്ത് നന്തി വെള്ളാമെ വിളഞ്ചെ. ഇതെ ചൊല്ലിയോഞ്ച് കോപ്പേക്ക് മനമൊള്ളാ കോക്കട്ടെ” ഒണ്ണെ.
“ഏൻ നിങ്കാകാൽ ചൊന്നതെ കെവുനമാ കേട്ടോകോണും, മനിശൻ മകൻ മാനടവൻ കയ്യിൽ എമ്പട്ടോകേക്കു പോനെ” ഒൺ ചൊല്ലിയെ.
എന്നിൽ ഇരാത്തവൻ വെട്ടിയൊറിഞ്ച് ഉലന്തുപോനെ കൊപ്പുവോലതാൻ; അകത്തെ കൊപ്പുകാടെ പൊറിയ്‌ക്കെടുത്ത് തീയിൽ ഇടുകേം അത് വെന്ത് പോകേം ചെയ്യും.
ആത്തുമാവ് ശവകാട്ടുകാൽ ചൊന്നതെ കോപ്പേക്ക് മനമൊള്ളവൻ കോക്കട്ടെ. വെറ്റി നേടിനവൻ ഇരണ്ടാമതും ചാകാത്ത്.
ആത്തുമാവ് ശവകാട്ടുകാൽ ചൊന്നതെ മനമൊള്ളവൻ കോക്കട്ടെ. വെറ്റി നേടിനവനുക്ക് മറച്ച് വച്ചിരുക്കിനെ മന്നയാം പുതുവൻ പേരെ എളുതിയെ ഒരു വെള്ളെ കല്ലാം ഏൻ കൊടുക്കും; ഇം പുതുവൻ പേര് കിടയ്‌ക്കിനവനുക്കല്ലാതെ വോറാരുക്കും തിക്കിലെ.
ആത്തുമാവ് ശവകാട്ടുകാൽ ചൊന്നതെ കോപ്പേക്ക് മനശൊള്ളവൻ കോക്കട്ടെ.
ആത്തുമാവ് ശവകാട്ടുകാൽ ചൊന്നതെ എന്തനേത്തൊൺ കോപ്പേക്ക് മനമൊള്ളവൻ കോക്കട്ടെ. വെറ്റി നേടിനവനുക്ക് ഏൻ തെയ്‌വത്തിലെ തോട്ടത്തിലെ ഉശിരൊള്ളെ മരത്തിലെ കനിയെ തിൻബേക്ക് കൊടുക്കും.”