10 അത്തുക്ക് പകറം നീ പുറകോട് പോയി ഇരുന്താ, നിന്നെ വുളിച്ചാ അന്നേരം കണ്ടാലെ, ‘ഇണങ്കാ, എന്തി മില്ലോട് വന്തിര്’ ഒൺ അവൻ ചൊല്ലും; അമ്പോളെ അങ്ക് ഇരുക്കിനവേരാക്കു മില്ലോട് നിനക്ക് മാനമൊണ്ടാകും.
എകൂതരല്ലാതിരുക്കെ എകൂതരൊൺ കളവെ ചൊന്നെ ചിലവേരാളെ ഏൻ ഉരുമൻ കൂട്ടത്തിൽ നുൺ കുടക്കും; അവറെ നിൻ കാലടീൽ വന്ത് നിനക്ക് മില്ലോട് നെടിഞ്ചാടെ ബൂശും. ഇകനെ ഏൻ നിൻകാൽ ആത്തിരത്തോടെ ഇരുക്കിനെ ഒൺ അവറാത്തുക്ക് തിക്കിലൊണ്ടാകേം ചെയ്യും.