22 പിന്നെ ഏശു പട്ടണങ്കാട്ടിലോടേം കൂറകൂറായും പോയ് പടിയ്‌ക്കെ വച്ച് എരുശലേമുക്ക് പോയെ.
ഏശു പട്ടണങ്കാട്ടിലും കൂറാകാട്ടിലും പോയ് എകൂതാ പള്ളീൽ പടിയ്‌ക്കെ വയ്‌ക്കേം തെയ്‌വ രാച്ചമെ ചൊല്ലിയൊള്ളെ നല്ലെ ചേതിയെ വുളിച്ച് ചൊല്ലുകേം മാനടവൻകാട്ടിലെ എല്ലാത്തരം നോയ് നൊടികാട്ടുക്കും എല്ലാത്തരം കെടുതീക്കും ചുകമെ കൊടുക്കുകേം ചെയ്യെ.
അവറാത്തുക്ക് നമ്പിക്കനാതെ ഇരുന്തതെ കണ്ടാലെ ഏശുവുക്ക് അരിശുകമായെ. അതോഞ്ച് ഏശു ചുത്തുകോടുമൊള്ളെ കൂറായും പോയ് അങ്കിളവേരാക്ക് പടിയ്‌ക്കെ വയ്‌ക്കേം ചെയ്യെ.
അമ്പോളെ ഒരാ ഏശുവുകാക്ക്, “കരുത്താവേ, രച്ചിക്കപ്പടിനവേരാ ചുരുക്കമീ?” ഒൺ കേട്ടെ. അത്തുക്ക് ഏശു അവൻകാക്ക്,
മേലോകത്തുക്ക് എടുക്കപ്പടുകേക്ക് കാലം തികഞ്ചേയെ ഒൺ തിക്കിലൊണ്ടായവോളെ എരുശലേമുക്ക് പോവച്ചൂട്ടി ഏശു മനശുറപ്പെടുത്തെ.
നശരായൻ ഏശുവെ തെയ്‌വം തെയ്‌വ ആത്തുമാവിലും ചക്കിതീലും അവിശേകമെ ചെയ്യെ; തെയ്‌വം അവൻ കൂട്ടത്തിലേ ഇരുന്തനാലെ അവൻ നൻമയെ ചെയ്യും; മുനി പുടിച്ചവേരാക്ക് ചുകമെ കൊടുത്തും എല്ലാ പണ്ണേക്കും പോയെ.