13 പുടീയൊൺ അവെ നട്ടമാ നുൺ തെയ്‌വ നാമത്തുക്ക് മകത്തമെ കൊടുത്തെ.
അങ്ക് നുണ്ണെ മാനടവൻകാട് അതെ കണ്ട് അരണ്ടാലെ മാനടവൻകാട്ടുക്ക് ഇകത്തെ അതികാരമെ കൊടുത്തെ തെയ്‌വമെ മകിമപ്പടുത്തിയെ.
പാമ്പെ കയ്യിലെടുക്കും ചാകിളവോലത്തെ എന്തെ തുണ്ണാലും അവറാത്തുക്കു ഒണ്ണും വാരാത്ത്; അവറെ കയ്യെ വച്ച് വായാതിയാ നോയാളികേക്ക് ചുകം കിടച്ചോകും.”
കോന്തുകിടന്തു ചൊല്ലിയത്, “എൻ കുഞ്ചിമകെ ചാകേക്ക് പാടുവെട്ട് ചങ്കട്ടമാ കിടക്കിനെ; നീ വന്ത് തൊട്ടതൊണ്ണാ അവേക്ക് ഉശിരോറും” ഒൺ കെഞ്ചിയെ.
ചിലെ നോയാളിയേത്തിൽ കയ്യവച്ച് ചുകമെ കൊടുത്തതല്ലാതെ അങ്ക് വോറേ അടകാളമൊണ്ണും ഏശുവുക്ക് ചെയ്‌കേക്ക് ആയതില്ലെ. അതെന്തൊണ്ണാ അവറാത്തുക്ക് നമ്പിക്കനാതെ ഇരുന്തനാലെ താൻ.
പിന്നേം ഏശു ഉടയാ കയ്യെ അവൻ കൺകാൽ വച്ചാലെ വായാതിയതും അവൻ കൺ തുറന്ത് നയമാ കാൺമ്പയായെ.
ഏശു പെൺ പുള്ളയെ കണ്ടോൺ കിട്ടേക്ക് വുളിച്ച്, “മകളേ, നിൻ നോയിൽ നുൺ നിനക്ക് വുടുതൽ കിടച്ച് ഇരുക്കിനെ” ഒൺ ചൊല്ലി അവളേത്തിൽ കയ്യെ വച്ചെ.
അപ്പണേ അവൻ കണ്ണുക്ക് പാരുവെ കിടച്ചെ. അവൻ തെയ്‌വത്തുക്ക് മകത്തമെ കൊടുത്ത് ഏശുവുക്ക് പുറകോടേ പോയെ; ഇതെ കണ്ടു നുണ്ണെ മാനടവനൊത്തേ തെയ്‌വത്തുക്ക് മകത്തമെ കൊടുത്തെ.
അന്തിയോട് പെയ്‌ത് പോയോഞ്ച് പലപലെ നോയ് നൊടികാറാളെ അവൻകാക്ക് കുടത്തെ; അവൻ ഒവ്വൊരുത്തനേത്തിലും കയ്യെ വച്ച് ചുകമെ കൊടുത്തെ.
അകനെ അനന്നിയാശ് അക്കൂരേൽ പോയ് അവൻ തലേക്ക് കയ്യെ വച്ചാലെ, “ശവുലേ, തമ്പീ, നിൻ കൺ കാൺമ്പേക്കും തെയ്‌വ ആത്തുമാവിൽ നുറയിളത്തുക്കും നീ വന്തെ വശീൽ നിനക്ക് വെളിവായെ ഏശു ഒണ്ണെ കരുത്താവ് എന്ന കടത്തിവുട്ടിരുക്കിനെ” ഒണ്ണെ.