11 നിങ്കളിൽ ഒരു തന്താരുകാൽ ഉടയാ പുള്ളെ വന്തു അപ്പമെ കേട്ടാ അത്തുക്ക് പകറം കല്ലെ കൊടുക്കുമീ? ഇല്ലെ, അവൻ മീനെ കേട്ടാ മീനുക്ക് പകറം പാമ്പെ കൊടുക്കുമീ?
അവൻ മീനെ കേട്ടാ നിങ്കെ അവനുക്ക് പാമ്പെ കൊടുക്കുമീ?
മകൻ അപ്പമെ കേട്ടാ അവനുക്ക് കല്ലെ കൊടുക്കിനെ തകപ്പരുകാട് നിങ്കളിൽ ആരൊണ്ണാലും ഒള്ളതീ?
എന്തൊണ്ണാ, കോക്കിനെ ഏളവനുക്കും കിടയ്‌ക്കിനെ; തേടിനവൻ അതെ കണ്ടു പുടിയ്‌ക്കിനെ; മുട്ടിനെ ഏളവനുക്കും വാതൽ തുറന്തും കിടയ്‌ക്കും ഒൺ ഏൻ നിങ്കകാക്ക് ചൊന്നെ.
അല്ലേയ്‌ക്കൊണ്ണാ, മൊട്ടേ കേട്ടാ അത്തുക്ക് പകറം നണ്ട് തേളെ കൊടുക്കുമീ?