45 കരുത്താവ് തൻകാൽ ചൊല്ലിയത് നടക്കുമൊൺ നമ്പിയവെ ഓകമൊള്ളാ.”
തക്കെ നേരത്തിൽ നടമാകേക്കൊള്ളെ എൻ പേച്ചെ നീ നമ്പാത്തതുനാലെ ചൊല്ലിയെ ചേതി നടക്കിനതുവരേക്ക് നീ പേച്ച് വാത്തെ നാത്തവനായിരുക്കും” ഒൺ തൂതൻ വതിലെ ചൊല്ലിയെ.
നീ വണക്കമെ ചൊല്ലിയെ ചത്തം എൻ ചെവീൽ ബൂന്തെ നേരം പുള്ളെ എൻ വകുത്തിൽ പിരിയമോടെ തുടിച്ചെ.
അവൻ ഉടയാ പണ്ണക്കാറത്തി എളിമയെ കണ്ടിരുക്കിനെ; ഉണ്ണേക്കിരുന്ത് എല്ലാ വർളാടും എന്നെ ഓകമൊള്ളാ ഒൺ വുളിക്കും.
അന്നേരം ഏശു അപ്പിൺകാൽ, “നമ്പിയാ നീ തെയ്‌വത്തിലെ മകത്തമെ കാണും ഒൺ ഏൻ നിൻകാൽ ചൊല്ലിയതാനേ?” ഒൺ ചൊല്ലിയെ.
പിന്നെ ഏശു അവൻകാക്ക്, “നീ എന്നെ കണ്ടനാലെ നമ്പിയെ; കാണാതെ നമ്പുനവൻ ഓകമൊള്ളവേരാ” ഒൺ ചൊല്ലിയെ.