46 എന്നേത്തിൽ പാപം ഒണ്ടൊൺ ആരുക്കൊണ്ണാലും കണ്ടു പുടിക്കേക്ക് മുടിയുമീ? ഏൻ ചത്തിയമതാൻ ചൊന്നതൊണ്ണാ നിങ്കെ എന്നെ നമ്പാത്തതെന്ത്?
ഓകന്നാനുക്ക് രാട്ടിപിരാട്ടുകേക്കൊള്ളെ അതികാരം ഏടനുൺ കിടച്ചെ? മേലോകത്തിൽ നുണ്ണോ മനിശനിൽ നുണ്ണോ?” ഒൺ കേട്ടെ. അവറെ മൊത്തമാ, “തെയ്‌വ ലോകത്തിൽ നുൺ ഒൺ ചൊല്ലിയാ പിന്നെ നിങ്കെ എന്തുനാലെ അവനെ നമ്പാപ്പോയെ ഒൺ കോക്കും;
അവറെ അക്കുമിക്കും ചൊല്ലിയത് എകനയൊണ്ണാ, “തെയ്‌വത്തിൽ നുൺ ഒൺ ചൊല്ലിയാ എന്തുനാലെ നിങ്കെ ഓകന്നാനെ നമ്പാപ്പോയെ ഒൺ കോക്കും.
ഏൻ ഇനി ബൊകുനേരമൊണ്ണാം നിങ്കകാൽ കുരവുടാത്ത്; എന്തൊണ്ണാ ഇം ഉലകത്തിലെ അതികാരിയാനെ ഉരുമൻ കടന്തു വരിനെ; അവനുക്ക് എൻ കാരിയത്തിൽ അതികാരമില്ലെ.
ഏൻ എൻ തകപ്പനിലെ കൽപ്പനകാടെ പാലിച്ച് അവനിലെ ആത്തിരത്തിൽ പിശയ്‌ക്കിനവോലെ നിങ്കളും എൻ കൽപ്പനകാടെ പാലിച്ചാ നിങ്കെ എൻ ആത്തിരത്തിൽ പിശയ്‌ക്കും.
അവൻ വരിനവോളെ പാപമപ്പത്തീം നീതിയപ്പത്തീം നായവിതിയപ്പത്തീം നിങ്കാക്ക് പോതം വരുത്തും.
അന്നേരം പീലാത്തോശ് അവൻകാൽ, “നീ രാശാവുതാനീ?” ഒൺ കേട്ടെ. അത്തുക്ക് ഏശു, “ഏൻ രാശാവുതാൻ ഒൺ നീ ചൊല്ലിയത് നിച്ചം താൻ; ചത്തിയത്തുക്ക് ശാച്ചിയമെ ചൊൽകേക്കുതാൻ ഏൻ പുറന്തതും ഇം ഉലകത്തിൽ വന്തതും; ചത്തിയത്തിൽ നിക്കിനവേരായെല്ലാം എൻ വശനത്തിൽ നിലെ നിൽക്കിനെ” ഒൺ ചൊല്ലിയെ.
തെയ്‌വത്തിൽ നുൺ ഒള്ളവേരാ തെയ്‌വ വശനമെ കോക്കിനെ; നിങ്കെ തെയ്‌വത്തിൽ നുൺ അല്ലാത്തവേരാനാലതാൻ വശനമെ കോളാത്തത്.”
അവറെ അവൻകാക്ക് പിന്നേം പിന്നേം കേട്ടുകിട്ടേ ഇരുന്തപ്പെ അവൻ നട്ടമായിരുന്ത്, “നിങ്കളിൽ പാപം നാത്താ മുതെ അപ്പിണുക്ക് കല്ലെ ഒറിയട്ടെ” ഒൺ ചൊല്ലിയെ.
നങ്കളെ തെയ്‌വത്തിലെ നീതിയൊള്ളവേരായാക്കിളത്തുക്കുചൂട്ടി പാപമെ ചെയ്യാപ്പോയെ കിരിശ്ത്തുവിൽ തെയ്‌വം നങ്കെ പാപത്തിലെ കുത്തമെ ഏത്തു കൊടുത്തെ.
നമക്കൊള്ളെ വലിയെ പൂയാരി നങ്കെ കുറേൽ കനിവെ കാട്ടുകേക്ക് കൂടാത്താ നാത്തെ; എല്ലാത്തിലും നങ്കവോലെ ചോതനേൽ അകപ്പട്ടപ്പണും അവൻ പാപം നാത്തവനായിരുന്തെ.
ഇകത്തെ ഒരു വലിയെ പൂയാരി നങ്കാക്ക് ഒണ്ടാകവേണ്ടത് തേവതാൻ; അവൻ ചുത്തമാനവനും കുറനാത്തവനും കളങ്കം നാത്തവനും പാപികളിൽ നുൺ പുറിച്ചാളും മേലോകമക്കാട്ടി വലിയവനും താൻ.
അവൻ തവറെ ചെയ്യാപ്പോയെ; അവൻ വായിൽ നുൺ ഒരു വഞ്ചനയും വന്തതുമില്ലെ.