20 അവൻ തെയ്‌വ ആലയത്തിൽ കാണിയ്‌ക്കെ പെട്ടീകാൽ ഇരുന്ത് പടിയ്‌ക്കെ വച്ചവോളതാൻ ഇതയെല്ലാം ചൊല്ലിയത്; അവനെ പുടിപ്പേക്കൊള്ളെ നേരമാകാതിരുന്തനാലെ ഒരാളും അവനെ പുടിച്ചതില്ലെ.
പിന്നെ ഏശു മാനടവൻകാക്ക്, “ഒരു കളവാണിയെ പുടിപ്പേക്ക് വരിനതുവോലയീ വാളും തടീമെടുത്ത് നിങ്കെ എന്നെ പുടിപ്പേക്ക് വരിനത്? ഒവ്വൊരുനാളും ഏൻ തെയ്‌വ ആലയത്തിലിരുന്ത് പടിയ്‌ക്കെ വച്ചവോളയെല്ലാം നിങ്കകാൽ ഇരുന്തതാനേ? അപ്പണും നിങ്കെ എന്നെ പുടിച്ചതില്ലെ.
വലിയെ പൂയാരിയേരുകാട് അം വെള്ളി അണകാടെ പൊറിയ്‌ക്കെടുത്ത് “ഇത് ഇലത്തത്തിലെ വിലനാലെ ഇതെ കാണിയ്‌ക്കെ പെട്ടീൽ ഇടിനത് ചരിയില്ലെ” ഒൺ ചൊല്ലിയെ.
ഒരുനാ ഏശു തെയ്‌വ ആലയത്തിൽ കാണിയ്‌ക്കെ പെട്ടീകാൽ ഇരുന്ത് മാനടവൻ കാണിയ്‌ക്കെ ഇടിനതെ നോയ്‌ക്കി ഇരുന്തെ; അവ്വോളെ പണക്കാറാ എല്ലാം കനേം അണയെ ഇട്ടെ.
ഇതെ ശിശിയരെ വുളിച്ച് കാട്ടിയാലെ ചൊല്ലിയത്, “ഇത്തിനാരംവേരാ കാണിയ്‌ക്കെ ഇട്ടതിലും കനേം ഇം അപ്പുറാണിയാനെ തൂക്കാലിച്ചിതാൻ ഇട്ടിരുക്കിനെ ഒൺ ചത്തിയമാ ഏൻ ചൊന്നെ.
ഇകനയവൻ പേരേത്തി ചൊല്ലിയത് അവറളെ പത്തിതാൻ ഒൺ മതപണ്ടിതരുകാടും വലിയെ പൂയാരികാടും നിനച്ചാലെ അവനെ പുടിപ്പേക്ക് നിനച്ചെ; ഒണ്ണാ മാനടവൻ നാലെ അവറെ അരണ്ടെ.
ഒരുനാ ഏശു തെയ്‌വ ആലയത്തിലിരുന്ത് ചുത്തുകോടാം നോയ്‌ക്കവോളെ പണക്കാറായാനവേരാ കാണിയ്‌ക്കെ പെട്ടീൽ കാണിയ്‌ക്കെ ഇടുമതെ കണ്ടെ.
അവറെ പിന്നേം അവനെ പുടിപ്പേക്ക് നോയ്‌ക്കെ ഒണ്ണാ അവറെ കയ്യിൽ നുണ്ണും ഉതറി മണ്ടിയേയെ.
അത്തുക്ക് ഏശു, “പെൺമ്പുള്ളേ, ഇത്തിൽ എനക്കും നിനക്കും എന്തൻ കാരിയം? എനക്കൊളെള നേരം ഇതുവരേക്ക് ആയതില്ലെ” ഒൺ ചൊല്ലിയെ.
പെരുനാൾ പകുതിയായപ്പെ ഏശു തെയ്‌വ ആലയത്തുക്ക് പോയ് പടിയ്‌ക്കെ വയ്‌പ്പേക്ക് തുടയ്‌ങ്കെ.
അതുനാലെ അവറെ അവനെ പുടിപ്പേക്ക് നോയ്‌ക്കെ ഒണ്ണാ അവനുക്കൊള്ളെ നേരം വാരാതിരുന്തനാലെ ആരും അവനേത്തിൽ കയ്യെ വച്ചതില്ലെ.
അവറളിൽ ചിലവേരാ അവനെ പുടിപ്പേക്ക് നോയ്‌ക്കെ ഒണ്ണാ ആരും അവനേത്തിൽ ആരും കയ്യെ വച്ചതില്ലെ.
നിങ്കെ പെരുനാളുക്ക് പോനിൻ; ഏൻ ഇം പെരുനാളുക്ക് വരിനതില്ലെ; എന്തൊണ്ണാ എനക്കൊള്ളെ നേരം ഇതുവരേക്ക് വന്തതില്ലെ.”
പിത്തുനാ കരുമ്പിലച്ചേക്കു അവൻ പിന്നേം തെയ്‌വ ആലയത്തുക്ക് തിരുമ്പി വന്തെ; മാനടവൻ ഒത്തേ അവൻകാക്കു വന്ത് കൂടിയെ; അവുടെ ഇരുന്ത് അവൻ അവറളെ പടിയ്‌ക്കെ വച്ചെ.
അന്നേരം അവറെ കല്ലെ എടുത്ത് അവനെ ഒറീവെ നോയ്‌ക്കെ; ഒണ്ണാ ഏശു അവറകാൽ നുൺ അകന്ത് തെയ്‌വ ആലയത്തിൽ നുൺ മാറി പോയെ.