33 അന്നേരം ഏശു, “ഏൻ ഇനി കൊഞ്ചനേരം മട്ടുംതാൻ നിങ്കെ കൂട്ടത്തിൽ ഇരുക്കും; അതോഞ്ച് എന്നെ കടത്തി വുട്ടാകാക്ക് തിരുമ്പി മണ്ടും.
ഇകനെ അവറകാക്ക് ചൊല്ലിയവോളെ തെയ്‌വം കരുത്താവാനെ ഏശുവെ മേലോകത്തുക്ക് എടുത്താച്ചെ. അവൻ പോയാലെ തെയ്‌വം ഇരുക്കിനത്തുക്കു വലത്തക്കോടേ പോയിളച്ചെ. ശിശിയര് എല്ലാ ഇടത്തും പോയി നല്ലെ ചേതിയെ വുളിച്ച് ചൊല്ലിയെ.
പെശകാ പെരുനാളുക്ക് കിട്ടതട്ടയായവോളെ ഇം ഉലകമെ വുട്ട് തകപ്പൻകാക്ക് പോകേക്കൊള്ളെ നേരമായേയെ ഒൺ ഏശുവുക്ക് തിക്കിലൊണ്ടായനാലെ, അവൻ ഉലകത്തിൽ തനക്ക് ഒള്ളവേരാളെ ആത്തിരമായ് വച്ചിരുന്തവോലെ കടശിവരേക്ക് അവറളെ ആത്തിരമായ് വച്ചിരുന്തെ.
തകപ്പൻ എല്ലാത്തിലേം അതികാരമെ തനക്ക് തന്തിരുക്കിനെ ഒണ്ണും താൻ തെയ്‌വത്തുകാൽ നുൺ വന്തായൊണ്ണും ഇനി തെയ്‌വത്തുകാക്കേ തിരുമ്പി പോകും ഒണ്ണും ഏശുവുക്ക് തിക്കിലൊണ്ടായിരുന്തെ.
എൻ മക്കളേ, ഏൻ ഇനി കൊഞ്ചനേരം കൂടിതാൻ നിങ്കെ കൂട്ടത്തിൽ കാണും; നിങ്കെ എന്നെ തേടും; ഒണ്ണാ ഏൻ എകൂതരുകാൽ ചൊല്ലിയവോലെ ഇപ്പെ നിങ്കകാലും ചൊന്നെ, ‘ഏൻ പോനാനുക്ക് നിങ്കാക്ക് വരുകേക്ക് മുടിയാത്ത്’.
ഏൻ ചത്തിയമാ നിങ്കകാക്ക് ചൊന്നെ, എന്നേത്തിൽ നമ്പുനവൻ ഏൻ ചെയ്യിനതെ ചെയ്യും; ഏൻ തകപ്പൻകാക്ക് പോനതുനാലെ അവൻ അതക്കാട്ടീം വലിയെ കാരിയമെ ചെയ്യും.
കൊഞ്ചനായോഞ്ചാ ഉലകം എന്നെ കാണാത്ത്. ഒണ്ണാ നിങ്കെ എന്നെ കാണും; എന്തുനാലയൊണ്ണാ ഏൻ ഉശിരോടിരുക്കിനെനാലെ നിങ്കളും പിശയ്‌ക്കിനെ.
ഏൻ നിങ്കകാൽ നുൺ മണ്ണതൊണ്ണും നിങ്കകാക്ക് തിരുമ്പി വരുമൊണ്ണും ചൊല്ലിയതെ നിങ്കെ കേട്ട് ഇരുക്കിനതാനേ? നിങ്കെ എൻകാൽ ആത്തിരമാ ഇരുക്കിനതൊണ്ണാ ഏൻ തകപ്പൻകാക്ക് പോനെ ഒൺ തിക്കിലൊണ്ടാനവോളെ പിരിയമോറുവനായെ; എന്തൊണ്ണാ തകപ്പൻ എന്നക്കാട്ടീം വലിയവൻ.
ഏൻ തകപ്പൻകാക്ക് പോകുകേം നിങ്കെ ഇനി എന്നെ കാണാതിരുക്കുകേം ചെയ്യിനതുനാലെ നീതിയപ്പത്തീം
ഏൻ എൻ തകപ്പൻകാൽ നുൺ പുറപ്പെട്ട് ഉലകത്തുക്ക് വന്തിരുക്കിനെ; ഇപ്പെ ഇം ഉലകമെ വുട്ട് തകപ്പൻകാക്ക് പോകും.
ഒണ്ണാ ഇപ്പെ ഏൻ എന്നെ കടത്തി വുട്ടാകാക്ക് മണ്ണെ. അപ്പണും “‘നീ എടേക്കു പോനെ?’ ഒൺ നിങ്കെ ആരും ഇതുവരേക്ക് എൻകാൽ കോക്കിനതില്ലെ.
ഏൻ ഇനി ഉലകത്തിൽ ഇരുക്കിനതില്ലെ; ഒണ്ണാ ചേരളോ ഉലകത്തിലേ ഇരുക്കിനെ; ഏനോ നിൻകാക്ക് വരിനെ. ചുത്തമാനെ തകപ്പനേ, നങ്കെ ഒത്തുമയാ ഇരുക്കിനതുവോലെ അവറളും ഒത്തുമയാ ഇരുക്കിളത്തുക്ക് നീ എനക്ക് തന്തെ നിൻ നാമത്തിൽ അവറളെ കാത്തോകോണുമേ.
ഏൻ ഇപ്പെ നിൻകാക്ക് വരിനെ; അവറളിൽ എൻ പിരിയം ബൂറാ നുറകേക്ക് ഏൻ ഇതെ ഉലകത്തിൽ ഇരുക്കിനവോളയെ ചൊന്നെ.
അന്നേരം ഏശു അവേകാൽ, “എന്നെ തൊടുവാനില്ലെ, എന്തൊണ്ണാ ഏൻ ഇതുവരേക്കും തകപ്പൻകാക്ക് തിരുമ്പി പോയതില്ലെ. നീ പോയ് എൻ ഇണങ്കരുകാൽ ‘ഏൻ എൻ തകപ്പനും നിങ്കെ തകപ്പനും എൻ തെയ്‌വമും നിങ്കെ തെയ്‌വമുമാനവൻകാക്ക് തിരുമ്പി പോനെ’ ഒൺ ചൊല്ലിൻ” ഒൺ ചൊല്ലിയെ.
എന്നെ കടത്തി വുട്ടാളിലെ വേലെ പകലൊളെള കാലം വരേക്ക് നങ്കെ ചെയ്യവേണ്ടി ഇരുക്കിനെ; ആരുക്കും ഒണ്ണാം ചെയ്‌കേക്ക് കൂടാത്തെ റാവ് വരിനെ.