36 ഉണ്ണേക്കു ഏൻ നിങ്കകാൽ ചൊല്ലിയതുവോലെ നിങ്കെ കണ്ടപ്പണും നമ്പുനതില്ലെ.
ഒണ്ണാ അബുറാകാം അവൻകാക്ക്, “മോശേം പലകപ്പാട്ടുക്കാറാളും ചൊന്നതെ അവറെ നമ്പാതെ ഇരുന്താ ചത്തവേരാ കൂട്ടത്തിൽ നുൺ ഒരാ ഉശിരോറി പോയ് ചൊല്ലിയാലും അവറെ നമ്പാത്ത്” ഒൺ ചൊല്ലിയെ.
ഏശു ഇത്തിനാരം അരിശുകങ്കാടെ അവറെ കാൺങ്കെ ചെയ്യപ്പണും അവറെ അവനേത്തിൽ നമ്പിയതില്ലെ.
വോറാരും ചെയ്യാത്തെ അരിശുകങ്കാടെ ഏൻ അവറെ ഇടേൽ ചെയ്യാതവോയപ്പെ അവറെ കുത്തക്കാറാ ആകാപ്പോവനായെ; ഒണ്ണാ അവറെ ഇപ്പെ അരിശുകങ്കാടെ കാണുകേം എൻകാക്കും എൻ തകപ്പൻകാക്കും വുറോതമായ് ഇരുക്കുകേം ചെയ്യിനെ.
അത്തുക്ക് ഏശു അവറകാൽ, “ഏൻ ചത്തിയമാ ചൊന്നെ, നിങ്കെ അരിശുകമാനെ അടകാളമെ കണ്ടനാലെ നാത്തെ, അപ്പമെ തുൺ മതിയടഞ്ചനാലതാൻ എന്നെ തേടിനത്” ഒൺ ചൊല്ലിയെ.
അത്തുക്ക് അവറെ അവൻകാക്ക്, “എങ്കെ കണ്ട് നമ്പുവച്ചൂട്ടി നീ എന്തൻ അടകാളം കാട്ടി തരും?
തകപ്പൻ എനക്ക് തരിനെ ആളുകയെല്ലാം എൻകാക്ക് വരും; എൻകാക്ക് വരിനവനെ ഏൻ ഒരുനാളും ഒറിഞ്ച് പോടാത്ത്.
മകനെ കണ്ട് അവനെ നമ്പുനെ എല്ലാരുക്കും എണ്ണണ്ണേക്കുമൊള്ളെ ഉശിര് കിടയ്‌ക്കോണും ഒൺതാൻ എൻ തകപ്പനിലെ പിരിയം; ഏൻ അവറളെ കടശി നാളിൽ ഉശിരെ കൊടുത്ത് എത്തും.
അപ്പണും നിങ്കളിൽ ചിലെ ആളുകേം ഇപ്പണും നമ്പുനതില്ലെ” ഒൺ ചൊല്ലിയെ. എന്തൊണ്ണാ ആരെല്ലാം അവനെ നമ്പാത്തെ ഒണ്ണും ആര് അവനെ കാട്ടി കൊടുക്കുമൊണ്ണും മുതയേ അവനുക്ക് തിക്കിനൊണ്ടായെ.