11 പിന്നെ ഏശു അപ്പമെ എടുത്തു വായാതി നണ്ണിയെ ചൊല്ലി അങ്ക് ഇരുന്തവേരാക്ക് പയ്‌ങ്കി കൊടുത്തെ; അതുവോലെ മീനാം പയ്‌ങ്കി കൊടുത്തെ.
പിന്നെ അവൻ അം ഏള് അപ്പമാം മീനാം എടുത്ത് തെയ്‌വത്തുക്ക് നണ്ണിയെ ചൊല്ലി നുറുക്കി ശിശിയരുകാട് കയ്യിലും ശിശിയരുകാട് മാനടവൻകാട്ടുക്കും കൊടുത്തെ.
അവൻ അവറളും മത്തും തിൻബേക്ക് ഇരുന്തവോളെ അപ്പമെ എടുത്ത് തെയ്‌വത്തുക്ക് നണ്ണിയെ ചൊല്ലി പയ്‌ങ്കി അവറാത്തുക്ക് കൊടുത്തെ.
“ഇപ്പെ പുടിച്ചെ മീൻകാട്ടിൽ ചിലതുകാട് എടുത്ത് കുടാൻ” ഒൺ ഏശു അവറകാക്ക് ചൊല്ലിയെ.
ഏശു വന്തു അപ്പമെ എടുത്തു അവറാത്തുക്കു കൊടുത്തെ; അതുവോലെ മീനാം കൊടുത്തെ.
അവറെ കരേകത്തിൽ ഉറയ്‌ങ്കവോളെ, തീ നെരുപ്പും തീ നെരുപ്പുക്ക് മീത്തോട് മീനെ ഇട്ടു വച്ചിരുക്കിനതാം ഒരിത്തിനെ അപ്പങ്കാട് ഇരുക്കിനതാം കണ്ടെ.
അതോഞ്ച് കരുത്താവു തെയ്‌വത്തുക്ക് ചോത്തിരമെ ചൊല്ലി അപ്പമെ പയ്‌ങ്കി കൊടുത്തെ പണ്ണേക്ക് കിട്ടയൊള്ളെ തിബരിയാശിൽ നുൺ കുഞ്ചിക്കുഞ്ചി വള്ളങ്കാട് അവുടേക്ക് വന്തെ.
“ഇങ്ക് ഒരു കുഞ്ചികുണേൻ കയ്യിൽ അഞ്ചപ്പമും ഇരണ്ടു മീനും ഒളെള; ഒണ്ണാ അത് ഇത്തിനാരംവേരാക്ക് പേരുമീ?” ഒൺ കേട്ടെ.
ഇകനെ ചൊല്ലിയോഞ്ചാപ്പിലെ എല്ലാരുക്കും മില്ലോടേ പവുലോശ് അപ്പമെ എടുത്ത് തെയ്‌വ നാമമെ പാടിയാലെ മുറിച്ച് തിൻബെ പുടിച്ചെ.
എന്തൊണ്ണാ ചിലെ ആളുകെ ചിലെ നാളുകളെ കരുത്താവുക്കുചൂട്ടി വിലമതിച്ച് കാണെ; അതുവോലെ ചിലയാളുകെ ചിലെ തീൻകാടെ തിന്നുകയോ തിന്നാതിരുക്കയോ ചെയ്യിനത് കരുത്താവെ വിലമതിച്ചതുനാലതാൻ; ഒണ്ണാ ഇത്തിൽ ഏളതായാലും അത് തെയ്‌വത്തുക്ക് നണ്ണിയെ ചൊന്നെ രീതീക്കാകോണും.
അതുനാലെ നിങ്കെ തുണ്ണാലും കുടിച്ചാലും എന്തെ ചെയ്യാലും തെയ്‌വ നാമെ മകത്തത്തുക്കുചൂട്ടി ചെയ്യിൻ.
എല്ലാ കാരിയത്തുക്കും നണ്ണിയെ ചൊല്ലിൻ; ഇന്താൻ കിരിശ്ത്തു ഏശുവിൽ ഒള്ളെ നിങ്കളെ ചൊല്ലി തെയ്‌വത്തുക്കൊള്ളെ പിരിയം.