3 അത്തുകാട്ടിൽ കൺ തോണാത്തവേരാ, മൊണ്ടികാട്, തളന്തയാളുകെ, ഇകനെ കനേമാളുക [തണ്ണി കലങ്കിനതെ കാത്തുകിട്ട്] കിടക്കുമെ.
കനേം ആളുകെ അവൻകാക്ക് വരുകേം ഉടവുറെ കൂട്ടത്തിൽ മൊണ്ടികളാം കുരുടരാം ചെകിടരാം കൂനരാം വോറേ കനേം നോയാളികളാം അവൻ കാൽകാൽ കുടത്ത് കിടത്തിയെ; അവൻ അവറാത്തുക്ക് ചുകമാം കൊടുത്തെ.
അവൻ ചേതി ശിറിയെ ഒണ്ണാൻ ഒത്തേ പരന്തെ. വൊവ്വോറേ നോയ് നൊടികാറാളാം ചീക്കിലും ഇളുവെട്ട് നടന്തവേരാളാം മുനീക്ക് ചാനവേരാളാം പിശാശി പുടിച്ചവേരാളാം തളന്തവേരാളാം അവൻകാക്ക് കുടത്തെ. അവൻ അവറാത്തുക്ക് ചുകമെ കൊടുത്തെ.
പിന്നെ ഏശു ഓകന്നാൻ ശിശിയരുകാൽ, “നിങ്കെ തിരുമ്പി പോയ് ഓകന്നാൻകാൽ, ‘കുരുടര് കാണെ, മുടന്തര് നടക്കിനെ, കട്ടച്ചീക്ക് നോയാളികെ ചുത്തമാനെ, ചെകിടരു കോക്കിനെ, ചത്തവേരാക്ക് ഉശിരോറിനെ, അപ്പുറാണികകാൽ നല്ലെ ചേതിയെ വുളിച്ച് ചൊന്നെ’ ഒണ്ണികനെ നിങ്കെ കണ്ടതും കേട്ടതുമാനെ കാരിയങ്കാടെ ഓകന്നാൻകാൽ പോയ് ചൊല്ലിൻ.
അങ്ക് എരുശലേമിൽ ആട്ടു വാതലുകാൽ ബെതേശ്താ ഒണ്ണു എബുറായെ പാശേൽ പേരൊള്ളെ ഒരു കുളമൊണ്ടായെ; അത്തുക്ക് ചുത്തുകോടുമായ് അഞ്ച് മണ്ടവങ്കാടും ഒണ്ടായെ.
[ചിലെ നേരത്തിൽ ഒരു തൂതൻ കുളത്തിൽ ഉറങ്കി തണ്ണിയെ കലക്കും; തണ്ണി കലയ്‌ങ്കോഞ്ചി മുതെ ആര് ഉറങ്കിനതോ അവൻ ഏളെ തൊന്നി പുടിച്ചാ ഒണ്ണാലും അവനുക്ക് ചുകം കിടയ്‌ക്കും].
അത് മട്ടുമില്ലെ നങ്കെ ഇതുവരേക്ക് കാണാത്തെ കാരിയങ്കാടെ കാണാം ഒണ്ണൊള്ളെ ആശയൊള്ളനാലെ പിരിയമോടെ കാത്ത് ഇരുക്കിനെ.
എനക്ക് പിരിയമാനവേരാളേ, നിങ്കാക്ക് വരിനെ കറുമമെ ഏത്ത് നിങ്കെ കരുത്താവ് വെളിപ്പട്ട് വരിനതുവരേക്ക് കാത്ത് ഇരിൻ; നോക്കിൻ, കണ്ടയുശത്തിൽ വേലേ ചെയ്യിനാ പൂമീൽ വെള്ളാമെ നയമാ കിടയ്‌ക്കിനതുവരേക്ക്, മഞ്ചീം മശേം അത്തുക്ക് കിടയ്‌ക്കിനതെ അമന്താടി നോയ്‌ക്കികിട്ട് ഇരുക്കിനതാനേ?