10 അതുനാലെ എകൂതര് നോയ് വുട്ടുമാറിയാകാൽ, “ഉണ്ണേക്കു ശബത്തായനാലെ നിൻ പായെ ചിമ്പുകേക്ക് അനുമതിയില്ലെ” ഒൺ ചൊല്ലിയെ.
അങ്ക് കയ് വറണ്ടെ ഒരു മനിശൻ ഇരുന്തെ; ഏശുവെ കുത്തമെ ചൊൽവെ ആശിച്ചിരുന്തെ ചിലയാളുകെ അങ്കൊണ്ടായെ; അവറെ അവൻകാക്ക്, “ശബത്തുനാ ചുകമെ കൊടുക്കിനത് നായപുറമാണത്തുക്ക് വെതിലീ?” ഒൺ കേട്ടെ.
പരീശരുകാട് ഇതെ കണ്ടോൺ ഏശുവുകാൽ, “നോയ്‌ക്കേ, നിൻ ശിശിയരുകാട് എന്തുക്ക് ഇകനെ ചെയ്യിനെ? ശബത്തുനാ ഇകനെ ചെയ്യിനത് നങ്കെ നീമത്തുക്ക് എതിരുതാനെ?” ഒൺ കേട്ടെ.
പിന്നെ ഏശു വതിലെ ചൊല്ലിയത്, “ശബത്തുനാ നല്ലതെ ചെയ്യിനതോ, കെട്ടതെ ചെയ്യിനതോ, ഉശിരെ കാപ്പാത്തിനതോ കാപ്പാത്താതിരുക്കിനതോ ഇത്തിലേളത് നല്ലത്?” ഒൺ അങ്ക് ഇരുന്തവേരാകാൽ കേട്ടെ. അത്തുക്ക് അവറെ വതിലെ ചൊല്ലാതെ നുണ്ണെ.
ഒണ്ണാ ശബത്തുനാ ഏശു ചുകമെ കൊടുക്കിനതെ കണ്ടോൺ കൂശോറിയെ എകൂതാ പള്ളീലെ മൂപ്പൻ മാനടവൻകാക്ക്, “വേലേ ചെയ്‌കേക്ക് ആറുനാ ഒള്ളതാനെ; അമ്പോളെ വന്ത് ചുകമാനിൻ; ശബത്തുനാ അകനെ ചെയ്‌വാനില്ലെ” ഒൺ ചൊല്ലിയെ.
അതോഞ്ച് അവറെ കൂരേക്ക് തിരുമ്പി പോയ് അവൻ ചാവുക്ക് ഊത്തിളെ നല്ലാ മണക്കിനെ ഏത്തുകാടാം നല്ലാ മണക്കിനെ തയിലമാം ഒരിയ്‌ക്കെ. എകൂതാ ചട്ടംവോലെ ശബത്തുനാ അവറെ ഒണ്ണാം ചെയ്യാതെ തപ്പാറുകേം ചെയ്യെ.
ഒണ്ണാ ചിലെ പരീശരുകാട്, “നിൻ ശിശിയരുകാട് എന്തുക്ക് ഇകനെ ചെയ്യിനെ? ശബത്തുനാ ഇകനെ ചെയ്യിനത് നങ്കെ നീമത്തുക്ക് എതിരുതാനെ?” ഒൺ അവറകാക്ക് കേട്ടെ.
നീ ആര് ഒൺ കോക്കിളത്തുക്ക് എകൂതര് എരുശലേമിൽ ഒള്ളെ പൂയാരികാടാം ലേവിയരാം ഓകന്നാൻകാക്ക് കടത്തി വുട്ടപ്പെ,
അത്തുക്ക് അവൻ അവറകാൽ, “എനക്ക് ചുകമെ തന്തെ മനിശൻ പായെ എടുത്തു നടാ ഒൺ എൻകാക്ക് ചൊല്ലിയെ” ഒൺ വതിലായ് ചൊല്ലിയെ.
ഏശുതാൻ തനക്ക് ചുകമെ തന്തത് ഒൺ അം മനിശൻ പോയ് എകൂതരുകാക്ക് ചൊല്ലിയെ.
ഏശു ഇതെ ശബത്തിൽ ചെയ്യതുനാലെ എകൂതര് അവനുക്ക് തണ്ടനെ കൊടുത്തെ.
മോശേലെ നായപുറമാണമെ പാലിക്കേക്കുചൂട്ടി ശബത്തിലും ആണാകാടെ പരിച്ചേതനെ ചെയ്യിനതൊണ്ണാ ഏൻ ശബത്തിൽ ഒരു മനിശനുക്ക് മൊത്തമാ ചുകമെ കൊടുത്തതുനാലെ എൻകാൽ കൂശോറിനത് എന്തുക്ക്?
അത്തുക്ക് പരീശരുകാട്ടിൽ ചിലവേരാ, “ഇമ്പാൾ തെയ്‌വത്തിൽ നുൺ ഒള്ളാ നാത്തെ; എന്തൊണ്ണാ അവൻ ശബത്തെ പാലിക്കിനതില്ലെ” ഒൺ ചൊല്ലിയെ. ഒണ്ണാ വോറേ ചിലവേരാ, “ഇമ്പാൾ പാപിയൊണ്ണാ ഇകത്തെ അരിശുകമാനെ അടകാളമെ ചെയ്യിനത് എകനെ?” ഒൺ കേട്ടെ. അകനെ അവറെ ഇരണ്ട് പങ്കായ് പുറിഞ്ച് കലവിരി ഒണ്ടായെ.