28 പിന്നെ അവെ തണ്ണി പാത്തിരമെ അങ്കേ വച്ചാലെ പട്ടണത്തുക്ക് പോയോൺ അങ്കിളെ മാനടവൻകാൽ,
അതുനാലെ അവറെ തറു തറുപ്പോടേം പിരിയമോടേം വേമായേ മടേ വുട്ട് അവൻ ശിശിയരുകാക്ക് ചേതിയെ ചൊൽകേക്ക് ഓടിപ്പോയെ.
അപ്പണേ അവറെ എന്തി എരുശലേമുക്ക് തിരുമ്പി പോയെ.
അവറെ മടേകാൽ നുൺ തിരുമ്പി പോയി പതിനൊണ്ണ് ശിശിയരുകാലും വോറെ ഒള്ളവേരാകാലും ഇം കാരിയമെ ചൊല്ലിയെ.
ഇത്തുക്കിടേൽ ഏശുവിലെ ശിശിയരുകാട് തിരുമ്പി വരുകേം ഏശു പെൺമ്പുള്ളേകാൽ കുരവുടിനതെ കണ്ടോൺ അരിശുകപ്പടുകേം ചെയ്യെ; ഒണ്ണാലും, നീ എന്തെ കുരവുടിനെ ഒണ്ണോ അപ്പിൺകാൽ എന്തുക്ക് കുരവുടിനെ ഒണ്ണോ ആരും കേട്ടതില്ലെ.
“ഏൻ ഇത്തിനെ കാലം ചെയ്യെ കാരിയങ്കാടയെല്ലാം എൻകാൽ ചൊല്ലിയെ ഒരു മനിശനെ വന്തു കാണിൻ; അവൻ ഒരുവോളെ കിരിശ്ത്തുതാനോ?” ഒൺ ചൊല്ലിയെ.
ശമരിയാക്കാറത്തിയാനെ ഒരു പെൺമ്പുള്ളെ തണ്ണിയെ കോരുവെ വന്തവോളെ ഏശു അവേകാൽ, “എനക്ക് കുടിപ്പെ ഒരുത്തിനെ തണ്ണിയെ തരാമീ?” ഒൺ കേട്ടെ.