ഓകന്നാൻ അവനെ ചൊല്ലി വുളിച്ച് ചൊല്ലിയതെന്തൊണ്ണാ, “‘എനക്ക് പുറകോടേ ഒരാ വരിനെ; അവൻ എനക്ക് മിന്നേ ഒള്ളാനാലെ അവൻ എന്നക്കാട്ടി വലിയവൻതാൻ’ ചെന്നചൊല്ലിതാൻ ഏൻ ചൊല്ലിയത്.”
അകനെ ഉശിരോറി വന്തെ ഏശുകിരിശ്ത്തു മേലോകത്തുക്ക് പോയി തെയ്‌വത്തിലെ വലത്തക്കോട് ഇരുക്കിനെ. അവൻ എല്ലാ തൂതരുകാടാം വാനത്തിലെ എല്ലാ ചക്കിതികാടാം അതികാരങ്കാടാം അതികാരമെ നടത്തിനെ.