5 അന്നേരം ഏശു അവറാത്തുകാൽ, “ഇണങ്കരേ, നിങ്കാക്ക് മീൻ വല്ലതുകാടും കിടച്ചതീ?” ഒൺ കേട്ടെ. അത്തുക്ക് അവറെ, “ഇല്ലെ” ഒൺ വതിലെ ചൊല്ലിയെ.
അണ്ണേക്ക് അന്തിയോടായവോളെ ഉടയാ ശിശിയരുകാട് അവൻകാക്ക് വന്ത്, “ഇപ്പണെ അന്തിയായേയെ; ഇവ്വിടം ആരും നാത്താനും താൻ; മാനടവൻകാട് കൂറാ പോയ് തീൻ തണ്ണിയെ വാങ്കുവേക്ക് അവറളെ കടത്തിവുടുക്കോണും” ഒൺ ചൊല്ലിയെ.
പിന്നെ അവറകാൽ ഇരുന്തെ മീനാം അകനയേ വായാതി ശിശിയരുകാൽ കൊടുത്തെ.
എൻ തെയ്‌വമോ നിങ്കാക്ക് തേവയാനതെല്ലാം ഉടയാക്കൊള്ളെ എപ്പേരുപ്പട്ടെ ചൊത്തിൽ നുണ്ണും കിരിശ്ത്തു ഏശുവുനാലെ മൊത്തമാ തീർപ്പായ്‌ക്കി തരും.
നിങ്കെ പിശപ്പിൽ പണക്കൊതി നാതയിരുക്കട്ടെ; ഒള്ളതിൽ മതി അടേനിൻ, “ഏൻ നിന്നെ ഒരുനാളും കയ് വുടുകേമില്ലെ, ഒറിഞ്ച് പോടുകേമില്ലെ” ഒൺ തെയ്‌വം കൽപ്പിച്ചിരുക്കിനതാനെ?
അപ്പലാമേ, മുതപ്പുടിച്ചൊള്ളാളെ നിങ്കാക്ക് തിക്കിനൊണ്ടായതുനാലെ നിങ്കാക്ക് എളുതിനെ. ഉളന്താരിയേരേ, കുറുപ്പുനാത്തെ ഉരുമനെ നിങ്കെ തോൽവി അടയെ വച്ചിരുക്കിനതുനാലെ നിങ്കാക്ക് എളുതിനെ. കുഞ്ചിക്കാടേ, നിങ്കെ തകപ്പനാനെ തെയ്‌വമെ അറിഞ്ചിരുക്കിനതുനാലെ നിങ്കാക്ക് എളുതിനെ.
കുഞ്ചിക്കാടേ, ഇതു കടശികാലം താൻ; എതിർ കിരിശ്ത്തു വരുമൊൺ കേട്ട് ഇരുക്കിനതാനേ. ഇപ്പണേ കനേം എതിർ കിരിശ്‌ത്തുക്കൾ പുറപ്പെട്ട് വന്തിരുക്കിനനാലെ കടശികാലം വന്തുമിരുക്കിനെ ഒൺ നങ്കാക്ക് തിക്കിനൊള്ളെ.