6 അവനുക്ക് പുറകോടേ ഓറി പോയെ ശീമോൻ പത്തിരോശ് കല്ലറേലെ അകത്തിൽ ഓറി ഏശുവെ തിരച്ചിരുന്തെ തുണി കല്ലറയകത്തിൽ കിടക്കിനതെ കണ്ടെ.
അന്നേരം അം പെൺമ്പുള്ളെ പത്തിരോശുകാൽ, “നീ ഇം മനിശൻ ശിശിയരുകാട്ടിൽ ഒരാതാനെ?” ഒൺ കേട്ടെ; അത്തുക്ക് അവൻ “ഏനില്ലെ” ഒൺ വതിലെ ചൊല്ലിയെ.
അവൻ കല്ലറയകത്തുക്ക് കുനിഞ്ച് നോയ്‌ക്കവോളെ ഏശുവിലെ ഉടമ്പ് തിരച്ച് വച്ചിരുന്തെ തുണി മട്ടും അങ്ക് കിടക്കിനതെ കണ്ടെ; ഒണ്ണാ അകത്തുക്ക് ഓറിയതില്ലെ.
മട്ടുമില്ലെ ഏശുവിലെ തലേക്ക് ചുത്തി കെട്ടി വച്ചിരുന്തെ ഉറുമാൽ ഉടമ്പുക്ക് തിരച്ചിരുന്തെ തുണി കിടക്കിനാൻനുൺ വോറൊരു ഇടത്തിൽ ചുരുട്ടി വച്ചിരുക്കിനതെ കണ്ടെ.
അന്നേരം ഏശു ചരിയാനെ അക്കറേൽ വച്ചിരുന്തെ ശിശിയൻ പത്തിരോശുകാക്ക്, “അത് കരുത്താവുതാൻ” ഒൺ ചൊല്ലിയെ. “അത് കരുത്താവുതാൻ” ഒൺ ചൊല്ലിയതെ ശീമോൻ പത്തിരോശ് കേട്ടവോളയെ താൻ ഉരിഞ്ച് വച്ചിരുന്തെ തുണിയെ അരേക്ക് ചുത്തി തണ്ണീക്ക് തത്തിയെ.