3 അന്നേരം പത്തിരോശും ഇനിയോരു ശിശിയനും കല്ലറകാക്കു പോയെ.
ഒണ്ണാ പത്തിരോശ് എന്തി മടേകാക്ക് ഓടിപ്പോയ് കുനിഞ്ച് അകമെ നോയ്‌ക്കവോളെ അങ്ക് അവനെ തിരച്ച് വച്ചിരുന്തെ തുണിയെ മട്ടുംതാൻ കണ്ടത്; അങ്ക് നടന്തത് കണ്ട് അരിശുകപ്പട്ട് തിരുമ്പി പോയെ.
അവറെ ഇരണ്ടാളും അങ്ക് നുൺ ഓടി പോയെ; ഒണ്ണാ ഇനിയോരു ശിശിയൻ പത്തിരോശക്കാട്ടി വേമാ ഓടി കല്ലറകാൽ പോയ് ചേന്തെ.