27 അന്നേരം ഏശു തോമശുകാൽ, “നിൻ വിരളെ ഇക്ക് നീട്ടി എൻ കയ്‌കാടെ കാൺ; നിൻ കയ്യെ നീട്ടി എൻ ഉടമ്പിലെ ഒരുക്കോട്ടിൽ തൊട്; നമ്പിക്കെ നാത്തവൻ ആകാതെ നമ്പിക്കെ ഒള്ളവനായ് ഇര്” ഒൺ ചൊല്ലിയെ.
അത്തുക്ക് ഏശു, “നമ്പിക്കെ നാത്തതും തിശനാത്തതുമാനെ വർളാടേ, എത്തിനെ കാലം ഏൻ നിങ്കെ കൂട്ടത്തിൽ ഇരുക്കും? എത്തിനെ കാലം ഏൻ നിങ്കളെ പൊറുമയാ കൊൺ നടക്കും.” ഒണ്ണോൺ “അവനെ എൻകാക്കു കുടാൻ” ഒൺ ചൊല്ലിയെ.
അത്തുക്ക് ഏശു അവറകാൽ, “നമ്പിക്കെ നാത്തവേരാളേ, എത്തിനകാലം ഏൻ നിങ്കെ കൂട്ടത്തിൽ ഇരുക്കും? എത്തിനകാലം ഏൻ നിങ്കളെ പൊറുമയാ കൊൺ നടക്കും?” ഒൺ ചൊല്ലിയാലെ “അവനെ എൻകാക്കു കുടാൻ” ഒൺ അവൻകാക്ക് ചൊല്ലിയെ.
എൻ കയ്യാം കാലാം നോക്കിൻ; ഇത് ഏൻ താൻ; എന്നെ തൊട്ട് നോക്കിൻ; എൻ ഉടമ്പിൽ നിങ്കെ കാണതുവോലെ ചാവറുകാട്ടുക്ക് ചതേം എലുമ്പും നാത്തതില്ലയേ?” ഒൺ ചൊല്ലിയെ.
ഇകനെ ചൊല്ലി അവൻ അവറാത്തുക്ക് ഉടയാ കയ്യാം കാലാം കാട്ടി കൊടുത്തെ.
അത്തുക്ക് ഏശു, “നമ്പിക്കെ നാത്തതും തിശനാത്തതുമാനെ വർളാടേ, എത്തിനെ കാലം ഏൻ നിങ്കെ കൂട്ടത്തിൽ ഇരുന്ത് നിങ്കളെ പൊറുമയാ കൊൺ നടക്കും” ഒൺ ചൊല്ലിയാലെ “നിൻ പുള്ളെ ഇക്ക് കുടാ” ഒൺ പുള്ളെ തന്താരുകാക്ക് ചൊല്ലിയെ.
ഇതെ ചൊല്ലിയോഞ്ച് ഏശു ഉടയാ കയ്യാം ഉടമ്പിലെ ഒരുക്കോട്ടിലെ പാടാം കാട്ടിയെ; ശിശിയരുകാട് കരുത്താവെ കണ്ടവോളെ അവറെ ചരിയാനത്തിൽ പിരിയമടഞ്ചെ.
അതുനാലെ ഇനിയോരു ശിശിയരുകാട്, “എങ്കെ കരുത്താവെ കണ്ടെ” ഒൺ ചൊല്ലിയെ. ഒണ്ണാ അവൻ അവറകാൽ, “ഏനേ അവൻ കയ്‌കാട്ടിൽ ആണി അടിച്ചെ പാടെ കണ്ട് അത്തിൽ കയ്യെ ഇടുകേം അവൻ ഉടമ്പിലെ പാടിൽ തൊടുകേം ചെയ്യാതെ ഏൻ നമ്പാത്ത്” ഒൺ ചൊല്ലിയെ.
തോമശ് അവൻകാക്ക്, “എൻ കരുത്താവും എൻ തെയ്‌വമുമാനവനെ” ഒൺ ചൊല്ലിയെ.
അതുമട്ടുമില്ലെ നായപുറമാണം കിടച്ചവോളെ ചൊല്ലെ പാലിയാത്തെ നിലമേം പാപമും നങ്കളിൽ പെരികി പെരികി വന്തെ; ഒണ്ണിരുന്താലും തെയ്‌വം കരുത്താവാനെ ഏശു കിരിശ്‌ത്തുവുനാലെ നങ്കകാൽ അവനിലെ എപ്പേരുപ്പട്ടെ ഇരക്കമാം കാട്ടിയെ.