11 ഒണ്ണാ മറിയാ കല്ലറേലെ വായ്‌കാൽ കോന്ത് നുണ്ണെ. കേശിനെ ഇടേൽ അവെ കല്ലറയകത്തുക്ക് കുനിഞ്ച് നോയ്‌ക്കെ.
മടയകത്തിൽ ഓറിയപ്പെ വെള്ളത്തുണിയെ ഇട്ടാലെ ഒരാ വലത്തകോടിരുക്കിനതെ കണ്ട് അവറെ അരണ്ടേയെ.
അവൻ കല്ലറയകത്തുക്ക് കുനിഞ്ച് നോയ്‌ക്കവോളെ ഏശുവിലെ ഉടമ്പ് തിരച്ച് വച്ചിരുന്തെ തുണി മട്ടും അങ്ക് കിടക്കിനതെ കണ്ടെ; ഒണ്ണാ അകത്തുക്ക് ഓറിയതില്ലെ.