5 പിന്നെ ഏശുവിലെ തളെള അങ്കിളെ വേലക്കാറാകാൽ, “അവൻ നിങ്കകാൽ എന്തയൊണ്ണാലും ചൊല്ലിയാ അതെ ചെയ്യിൻ” ഒൺ ചൊല്ലിയെ.
മനിശെ മാനടവൻകാൽ ഏശു കുരവുട്ട് ഇരുന്തവോളെ അവൻ തള്ളേം തമ്പിയേരും അവൻകാൽ കുരവുടുവേക്ക് ആശയോടെ പുറത്തോട് നുണ്ണെ.
എൻ കൽപ്പനകാടെ നിങ്കെ പാലിച്ചാ നിങ്കെ എൻ ഇണങ്കരാകും.
നീ എന്തി പട്ടണത്തുക്ക് പോ; നീ എന്തെ ചെയ്യോണും ഒൺ അവുടെ വച്ച് നിൻകാക്ക് ചൊല്ലും” ഒൺ അവൻ ചൊല്ലിയെ.
നമ്പിക്കയാലെ അബുറാകാം തനക്ക് അവകാശമായ് കിടയ്‌പ്പേക്ക് ഇരുന്തെ തേശത്തുക്ക് പോകേക്ക് തെയ്‌വം വുളിച്ചവോളെ അതെ പാലിച്ച് ഏടേക്കു പോനതൊൺ തിക്കിനാതെ പയണപ്പട്ട് പോയെ.
മികന്തവനായതുനാലെ ചൊല്ലെ പാലിക്കിനെ എല്ലാരുക്കും എണ്ണെണ്ണേക്കുമൊള്ളെ രച്ചേക്കൊള്ളെ കാരണമായെ.