4 തനക്കാകേക്ക് പോനതയെല്ലാം തിക്കിലൊണ്ടായെ ഏശു മില്ലോട്ടുക്ക് വന്ത്, “നിങ്കെ ആരെ തേടിനെ?” ഒൺ അവറകാൽ കേട്ടെ.
അണ്ണേക്കിരുന്ത് ഏശു ഉടയാ ശിശിയരുകാക്ക്, “ഏൻ എരുശലേമുക്കു പോവുകേം മൂപ്പരുകാടും വലിയെ പൂയാരിയേരും മതപണ്ടിതരുകാടും തണ്ടിക്കുകേം കൊല്ലുകേം മൂണാമതുനാ ഉശിരോറി എന്തി വരുകേം ചെയ്യും” ഒൺ ചൊല്ലി തുടയ്‌ങ്കെ.
“നിങ്കാക്ക് തിക്കിനൊള്ളവോലെ ഇരണ്ടുനാ ഓഞ്ച് പെശകാതാനേ വരിനത്? അണ്ണേക്ക് മനിശൻ മകനെ ശിലുവേൽ തറപ്പേക്ക് ഏത്തു കൊടുക്കും” ഒൺ ചൊല്ലിയെ.
തുണ്ണിരുന്തവോളെ ഏശു അവറകാക്ക്, “നിങ്കളിൽ ഒരാ എന്നെ കാട്ടി കൊടുക്കും ഒൺ ഏൻ ചത്തിയമാ നിങ്കകാൽ ചൊന്നെ” ഒൺ ചൊല്ലിയെ.
പിന്നെ ഏശു അവറകാക്ക് ചൊല്ലിയത്, “‘ഏൻ ഇടയനെ കൊല്ലും; കൂട്ടത്തിലെ ആടുകാട് ചിന്നമാകും’ ഒൺ തിരുവെളുത്തിൽ എളുതിയിരുക്കിനവോലെ ഇം റാവേ നിങ്കെ എല്ലാരും എന്നെ വുട്ടു ഓടിമണ്ടും.
പിന്നയവൻ അവറകാൽ, “എന്നചൊല്ലി മോശെ എളുതിയിരുക്കിനെ നായപുറമാണത്തിലും പലകപ്പാട്ടുക്കാറാ പൊത്തകത്തിലും ശങ്കീർത്തനെ പൊത്തകത്തിലും എളുതിതിയിരുക്കിനത് നടക്കിളതാൻ ഒണ്ണെ കാരിയം, ഏൻ നിങ്കെ കൂട്ടത്തിൽ ഇരുന്തവോളയേ ചൊല്ലിയിരുന്തതാനേ?” ഒൺ ചൊല്ലിയെ.
പെശകാ പെരുനാളുക്ക് കിട്ടതട്ടയായവോളെ ഇം ഉലകമെ വുട്ട് തകപ്പൻകാക്ക് പോകേക്കൊള്ളെ നേരമായേയെ ഒൺ ഏശുവുക്ക് തിക്കിലൊണ്ടായനാലെ, അവൻ ഉലകത്തിൽ തനക്ക് ഒള്ളവേരാളെ ആത്തിരമായ് വച്ചിരുന്തവോലെ കടശിവരേക്ക് അവറളെ ആത്തിരമായ് വച്ചിരുന്തെ.
ഉടയാളെ കാട്ടി കൊടുക്കേക്ക് പോനത് ആരൊൺ ഏശുവുക്ക് തിക്കിനൊണ്ടായെ; അതുനാലതാൻ, “നിങ്കെ എല്ലാരും ചുത്തമാനവേരായില്ലെ” ഒൺ ചൊല്ലിയത്.
“നശരായനാനെ ഏശുവതാൻ” ഒൺ അവറെ വതിലെ ചൊല്ലിയെ; അത്തുക്ക് ഏശു അവറകാക്ക്, “അത് ഏൻതാൻ” ഒൺ ചൊല്ലിയെ. അവനെ കാട്ടി കൊടുക്കേക്കിരുന്തെ ഊതായും അവറെ കൂട്ടത്തിൽ ഒണ്ടായെ.
“നിങ്കെ ആരെ തേടിനെ” ഒൺ അവൻ പിന്നേം കേട്ടവോളെ, “നശരായൻ ഏശുവതാൻ” ഒൺ അവറെ ചൊല്ലിയെ.
അതോഞ്ച് എല്ലാം മുടിഞ്ചേയെ ഒൺ ഏശുവുക്ക് തിക്കിനൊണ്ടായാലെ തിരുവെളുത്തിൽ ചൊല്ലിയിരുക്കിനത് നടമാകേക്കുചൂട്ടി, “എനക്ക് തണ്ണി തവിക്കിനെ” ഒൺ ചൊല്ലിയെ.
അപ്പണും നിങ്കളിൽ ചിലെ ആളുകേം ഇപ്പണും നമ്പുനതില്ലെ” ഒൺ ചൊല്ലിയെ. എന്തൊണ്ണാ ആരെല്ലാം അവനെ നമ്പാത്തെ ഒണ്ണും ആര് അവനെ കാട്ടി കൊടുക്കുമൊണ്ണും മുതയേ അവനുക്ക് തിക്കിനൊണ്ടായെ.
നല്ലെ പിശപ്പുക്കാനെ വശിയെ നീ എനക്ക് കാട്ടി തന്തിരുക്കിനെ; നീ എൻ കൂട്ടത്തലിരുന്ത് വന്ത് ചരിയാനത്തിൽ എന്നെ പിരിയമേത്തിനെ” ഒൺ താവീത് അവനമേ ചൊല്ലിയിരുക്കിനെ.
കിരിശ്ത്തു ഉടയാ ഉടമ്പിൽ കറുമമെ ഏത്തെടുത്തതുനാലെ നിങ്കളും അകനയേതാൻ കറുമമെ ഏത്തെടുപ്പേക്ക് മനശൊള്ളവേരാ ആയിരുക്കോണും. എന്തൊണ്ണാ ഏശു കറുമമടഞ്ചതുവോലെ കറുമമടേനവൻ ആരും ഒരുനാളും പാപമെ ചെയ്യാത്ത്.