12 പടയാളികളും അവറെ തലവനും എകൂതെ പള്ളീലെ കാവൽക്കാറാളും ചേന്ത് ഏശുവെ പുടിച്ച് കെട്ടി,
ഏശുവെ പുടിച്ചവേരാ അവനെ വലിയെ വലിയെ പൂയാരിയായെ കയ്യപ്പാവ്കാക്ക് കൊണ്ടേയെ. അങ്ക് മതപണ്ടിതരുകാടും മൂപ്പരുകാടും മൊത്തമാ കൂടി ഇരുക്കുമെ.
അവറെ അവനെ പുടിച്ച് ചങ്കിലീൽ കെട്ടി കൊണ്ടേയ് റോമൻ നാട്ടുമന്നനാനെ പീലാത്തോശ് കയ്യിൽ പുടിച്ച് കൊടുത്തെ.
പിന്നെ പീലാത്തോശിലെ പടയാളികെ ഏശുവെ നാട്ടുമന്നൻ കൊട്ടാരത്തുക്ക് കൊണ്ടേയെ, പടയാളികെ ബൂറാ അവനുക്ക് ചുത്തുകോടും വന്തു കൂടുകേം ചെയ്യെ.
ഏശുവെ അവറെ വലിയെ വലിയെ പൂയാരീകാക്ക് കൊണ്ടേയെ. എല്ലാ പൂയാരിയേരും മൂപ്പരുകാടും മതപണ്ടിതരുകാടും അങ്ക് വന്തിരുന്തെ.
കരിമ്പിലച്ചേക്കേ വലിയെ പൂയാരിയേരും മാനടവൻ മൂപ്പരുകാടും മതപണ്ടിതരുകാടും നായമിടിനെ കൂട്ടത്തിലെ ആളുകളും മത്തും നിനച്ചാലെ. ഏശുവെ പുടിച്ച് കെട്ടി നാട്ടുമന്നൻ പീലാത്തോശ് കയ്യിൽ പുടിച്ച് കൊടുത്തെ.
അവറെ ഏശുവെ പുടിച്ച് വലിയെ വലിയെ പൂയാരിയേര് കൂരേക്ക് കൊണ്ടേയെ; അവ്വോളെ പത്തിരോശും ഒരുത്തിനെ തുലേലായ് പുറകോടേ അക്ക് പോയെ.
അതുനാലെ ഊതാ ചിലെ പടിയാളികളാം മുയ്‌ക്കമാനെ വലിയെ പൂയാരിയേരുകാടും പരീശരുകാടും കടത്തിവുട്ടെ കാവലാളികയാനെ ചിലവേരാളാം കൂട്ടിയെടുത്ത് വിളക്കുകാടാം തീപ്പന്തങ്കാടാം ആയുതങ്കാടാം എടുത്തു അക്ക് വന്തെ.
കയ്‌ശരിയാവില് കൊറുനല്ലിയോശ് ഒൺ പേരുകാറനാനെ ഒരു റോമൻ പടത്തലവൻ ഒണ്ടായെ. അവൻ ഇത്താലികയിലെ നൂറ് പടയാളികേക്ക് തലവനായിരുന്തെ.
മാനടവൻകാട് പവുലോശെ കൊൽവകിടന്ത് പയണമിട്ടെ; ഇന്നേരം എരുശലേമിൽ എല്ലാ പണ്ണേലും കലകം നടക്കിനെ ഒൺ റോമാ പട്ടാളത്തലവനുക്ക് കേൾവിപ്പട്ടെ.
കോട്ടേൽ ആയവോളെ പവുലോശ് പട്ടാളത്തലവൻകാക്ക്, “ചിലെ കാരിയമെ നിൻകാൽ ചൊൽകേക്ക് എനക്ക് അനുമതിയെ തരാമീ?” ഒൺ കേട്ടെ. അത്തുക്ക് പട്ടാളത്തലവൻ, അള്ളേ, നിനക്ക് കിരീക്ക് പാശെ തിക്കിനൊള്ളതീ ഒൺ തിരുപ്പി കേട്ടെ.
അവറെ ഏയിലെ കെട്ടി അടിച്ച് പിണയ്‌ങ്കവോളെ പവുലോശെ അവറെ വലിച്ചുകിച്ചാവനോ ഒൺ പടയാളികളിലെ തലവൻ അരണ്ടാലെ, അവ്വാളെ അവറെ ഇടേലിരുന്ത് കോട്ടേക്ക് കൊമ്മണ്ടുകേക്ക് പടയാളികകാക്ക് കൽപ്പനയിട്ടെ.