4 അത് നടമാനവോളെ ഏൻ ഇതയെല്ലാം നിങ്കകാക്ക് ചൊല്ലിയെ ഒൺ നിനയ്‌ക്കിളത്തുക്കുതാൻ ഏൻ ഇതയെല്ലാം നിങ്കകാക്ക് ചൊന്നത്. ഏൻ നിങ്കെ കൂട്ടത്തിലെ ഉണ്ടായിരുന്തെനാലെതാൻ ഏൻ ഇതെചൊല്ലി മിന്നേ ചൊല്ലാതിരുന്തത്.
തെയ്‌വ രാച്ചം കിട്ടയായെ ഒൺ വുളിച്ച് ചൊല്ലുകേം
നോക്കിൻ, ഏൻ ഇതെ മിന്നമേ നിങ്കകാക്ക് ചൊല്ലിയിരുക്കിനെ.
കലിയാണക്കാറൻ കൂട്ടത്തിൽ ഇരുക്കിനവോളെ വിരുന്താളികെ പഞ്ചത്തുക്ക് ഇരുക്കേക്ക് മുടിയുമീ? നിച്ചമാ ഇല്ലെ; ഒണ്ണാ കലിയാണക്കാറൻ അവറളെ വുട്ടു പുറിയിനെ കാലം വരും; അണ്ണേക്ക് അവറെ നോയ്‌മ്പെ എടുക്കും.
ഏൻ ഇതെ മിന്നമേ നിങ്കകാക്ക് ചൊല്ലിയിരുക്കിനെ താനേ അതുനാലെ കവുനമാ ഇരുക്കോണും.
അത്തുക്ക് ഏശു, “കലിയാണക്കാറൻ കൂട്ടത്തിൽ ഇരുക്കിനവോളെ വിരുന്താളികെ പഞ്ചത്തുക്ക് ഇരുക്കേക്ക് മുടിയുമീ? നിച്ചമാ ഇല്ലെ; അവൻ കൂട്ടത്തിൽ ഇരുക്കിനവോളെ അവറാത്തുക്ക് നോയ്‌മ്പെ ഇരുക്കുവേക്ക് കൂടാത്ത്.
മുതയിരുന്തേ നടമാടിവന്തെ കാരിയങ്കാടെ കണ്ടവേരാളും നല്ലെ ചേതിയെ വുളിച്ച് ചൊന്നവേരാളും നങ്കകാൽ ചൊല്ലി തന്തതുവോലയൊള്ളെ കതെ എളുതുകേക്ക് അവറെ തുടയ്‌ങ്കത്.
ഇത് ആനത്തുക്കു മിന്നേ ഏൻ ഇതെ ചൊന്നെ. അകനയൊണ്ണാ ഇത് നടമാനവോളെ ‘ഏനാനവൻ ഏനാനെ’ ഒൺ നിങ്കാക്ക് നമ്പുകേക്ക് ഇടയാകും.
ഏൻ ചൊല്ലിയതെല്ലാം അതേവടി നടക്കും; ഏൻ ഇം ചൊല്ലിയതെല്ലാം നടക്കിനവോളെ അതെ നമ്പുകേക്കുതാൻ ഏൻ ഇതെ നടക്കിനത്തുക്കും മിന്നേ നിങ്കകാക്ക് ചൊല്ലിയത്.
എൻ നാമത്തുക്കുചൂട്ടി അവൻ എന്തെല്ലാം കറുമമടേകേക്ക് ഇരുക്കിനതൊൺ ഏനേ അവനുക്ക് കാട്ടി കൊടുക്കും” ഒണ്ണെ.
ഏൻ നിങ്കളും മത്തും ഇരുന്തവോളെ ഇം കാരിയങ്കാടയെല്ലാം ചൊല്ലിയത് നിങ്കെ നിനയാത്തതീ?
ഏൻ എകനെ ചാകുമൊൺ കരുത്താവായെ ഏശുകിരിശ്ത്തു ചൊല്ലിയതുവോലെ ഇം ഉടമ്പിൽനുൺ എൻ ഉശിരു പോകേക്കൊള്ളെ കാലം കിട്ടെ വന്തതൊൺ ഏൻ അറീനെ.