16 “കൊഞ്ചെ നേരമോഞ്ച് നിങ്കെ എന്നെ കാണാത്ത് അതോഞ്ച് പിന്നേം നിങ്കെ എന്നെ കാണും”
ഇകനെ അവറകാക്ക് ചൊല്ലിയവോളെ തെയ്‌വം കരുത്താവാനെ ഏശുവെ മേലോകത്തുക്ക് എടുത്താച്ചെ. അവൻ പോയാലെ തെയ്‌വം ഇരുക്കിനത്തുക്കു വലത്തക്കോടേ പോയിളച്ചെ. ശിശിയര് എല്ലാ ഇടത്തും പോയി നല്ലെ ചേതിയെ വുളിച്ച് ചൊല്ലിയെ.
പിന്നെ ഏശു അവറകാൽ, “ഇനി കൊഞ്ചകാലം മട്ടും വെളിച്ചം നിങ്കെ ഇടേൽ ഇരുക്കും; ഇരുട്ടു നിങ്കളെ പുടിയാതിരുക്കേക്ക് നിങ്കാക്ക് വെളിച്ചമൊള്ളെ കാലം വരേക്ക് നടാൻ. ഇരുട്ടിൽ നടക്കിനവനുക്ക് അവൻ ഏടേക്ക് പോനതൊൺ തിക്കിലെ.
തകപ്പൻ എല്ലാത്തിലേം അതികാരമെ തനക്ക് തന്തിരുക്കിനെ ഒണ്ണും താൻ തെയ്‌വത്തുകാൽ നുൺ വന്തായൊണ്ണും ഇനി തെയ്‌വത്തുകാക്കേ തിരുമ്പി പോകും ഒണ്ണും ഏശുവുക്ക് തിക്കിലൊണ്ടായിരുന്തെ.
എൻ മക്കളേ, ഏൻ ഇനി കൊഞ്ചനേരം കൂടിതാൻ നിങ്കെ കൂട്ടത്തിൽ കാണും; നിങ്കെ എന്നെ തേടും; ഒണ്ണാ ഏൻ എകൂതരുകാൽ ചൊല്ലിയവോലെ ഇപ്പെ നിങ്കകാലും ചൊന്നെ, ‘ഏൻ പോനാനുക്ക് നിങ്കാക്ക് വരുകേക്ക് മുടിയാത്ത്’.
ഏൻ തകപ്പൻകാക്ക് പോകുകേം നിങ്കെ ഇനി എന്നെ കാണാതിരുക്കുകേം ചെയ്യിനതുനാലെ നീതിയപ്പത്തീം
അതുവോലെ ഇപ്പെ നിങ്കാക്ക് കവലെ ഒണ്ട്; ഒണ്ണാ ഏൻ നിങ്കളെ പിന്നേം കാണും അന്നേരം നിങ്കെ പിരിയമടയും; അം പിരിയമെ നിങ്കളിൽ നുൺ എടുത്തൊറീകേക്ക് ആരുനാലേം മുടിയാത്ത്.
ഏൻ എൻ തകപ്പൻകാൽ നുൺ പുറപ്പെട്ട് ഉലകത്തുക്ക് വന്തിരുക്കിനെ; ഇപ്പെ ഇം ഉലകമെ വുട്ട് തകപ്പൻകാക്ക് പോകും.
ഒണ്ണാ ഇപ്പെ ഏൻ എന്നെ കടത്തി വുട്ടാകാക്ക് മണ്ണെ. അപ്പണും “‘നീ എടേക്കു പോനെ?’ ഒൺ നിങ്കെ ആരും ഇതുവരേക്ക് എൻകാൽ കോക്കിനതില്ലെ.
ഏൻ ഇപ്പെ നിൻകാക്ക് വരിനെ; അവറളിൽ എൻ പിരിയം ബൂറാ നുറകേക്ക് ഏൻ ഇതെ ഉലകത്തിൽ ഇരുക്കിനവോളയെ ചൊന്നെ.
ഇപ്പെ തകപ്പനേ, ഉലകം ഒണ്ടാനത്തുക്കും മിന്നേ എനക്ക് നിൻകാലിരുന്തെ മകത്തത്തിൽ ഇപ്പെ എന്നാം നിൻ കൂട്ടത്തിൽ മകിമപ്പടുത്തോണുമെ.
അന്നേരം ഏശു, “ഏൻ ഇനി കൊഞ്ചനേരം മട്ടുംതാൻ നിങ്കെ കൂട്ടത്തിൽ ഇരുക്കും; അതോഞ്ച് എന്നെ കടത്തി വുട്ടാകാക്ക് തിരുമ്പി മണ്ടും.
ചത്തോഞ്ചത്തുക്ക് പുറകോട് ഉടയാ ഇപ്പണും ഉശിരോടെ ഇരുക്കിനെ ഒൺ ശിശിയരുക്ക് മെച്ചക്കമാ തിക്കിലൊണ്ടാളത്തുക്ക് നാപ്പതുനാ ഏശു പലെ തടവെ അവറാത്തുക്കു വെളിവായെ; അകനെ അവറെ ഏശുവെ കണ്ടെ; പിന്നെ ഏശു തെയ്‌വ രാച്ചത്തില കാരിയമെ അവറാത്തുകാക്ക് ചൊല്ലിയെ.
നമ്പിക്കേലെ തുടക്കമും ഒടുക്കമുമാനെ ഏശുവെ നോക്കിൻ; അവനുക്ക് കിടയ്‌പ്പേക്ക് ഇരുക്കിനെ പിരിയമെ നിനച്ച് മാനക്കേടെ കണക്കാക്കാതെ ശിലുവയെ ഏത്തെടുത്ത് തെയ്‌വത്തിലെ കോയിമെ കട്ടിലുക്ക് വലത്തക്കോട് ഇരുക്കിനെ.