13 മകൻ തകപ്പനെ മകത്തപ്പടുത്തിളത്തുക്ക് നിങ്കെ എൻ നാമത്തിൽ കോക്കിനതെ എല്ലാം ഏൻ ചെയ് തരും.
നിങ്കെ നമ്പിനതൊണ്ണാ നിങ്കെ വായാതിനവോളെ എന്തെ കേട്ടാലും നിങ്കാക്ക് കിടയ്‌ക്കും” ഒൺ വതിലെ ചൊല്ലിയെ.
കോളിൻ ഒണ്ണാ നിങ്കാക്ക് കിടയ്‌ക്കും; തേടിൻ ഒണ്ണാ നിങ്കെ കണ്ടു പുടിയ്‌ക്കും; മുട്ടിൻ ഒണ്ണാ നിങ്കാക്ക് വാതൽ തുറന്ത് കിടയ്‌ക്കും.
അതുനാലെ ഏൻ നിങ്കകാൽ ചൊന്നെ, നിങ്കെ വായാതിനവോളെ എന്തെ കേട്ടാലും അത് കിടച്ചേയെ ഒൺ നിനച്ച് നമ്പിക്കയാ കോക്കിനത് നിങ്കാക്ക് കിടച്ചോകും.
അതുനാലെ കോളിൻ, ഒണ്ണാ നിങ്കാക്ക് കിടയ്‌ക്കും; തേടിൻ, ഒണ്ണാ നിങ്കെ കണ്ടു പുടിയ്‌ക്കും; മുട്ടിൻ, ഒണ്ണാ നിങ്കാക്ക് തുറന്ത് കിടയ്‌ക്കും.
ഏനും തകപ്പനും ഒരേ ഒൺതാൻ.”
പിന്നെ ഏശു മാനടവൻകാട്ടുകാൽ വലിയതാ വുളിച്ച് ചൊല്ലിയത് എന്തൊണ്ണാ, “എന്നേത്തിൽ നമ്പുനവൻ എന്നെ മട്ടുമില്ലെ എന്നെ കടത്തി വുട്ടാളിലും നമ്പുനെ.
അവൻ പോയോഞ്ച് ഏശു അവറകാൽ, “ഇപ്പെ മനിശൻ മകൻ മകത്തപ്പട്ടിരുക്കിനെ; തെയ്‌വമും അവനിൽ മകത്തപ്പട്ടിരുക്കിനെ.
നിങ്കെ എൻ നാമത്തിൽ എന്തെ ഒണ്ണാലും കേട്ടാ അതെ ഏൻ ചെയ് തരും” ഒൺ ചൊല്ലിയെ.
അത്തുക്ക് ഏശു അവൻകാക്ക്, “വശീം ചത്തിയമും ഉശിരും ഏൻതാൻ; ഏൻനാലെ അല്ലാതെ ആരുക്കും തകപ്പൻകാക്ക് പോകേക്ക് മുടിയാത്ത്.
നിങ്കെ എന്നെ പുറിച്ച് എടുത്തതില്ലെ, എണ്ണേക്കും നിലെനിക്കിനെ കനി കായ്‌ക്കിളത്തുക്ക് ഏൻ നിങ്കളെ പുറിച്ചെടുത്ത് ആയ്‌ക്കിവച്ചിരുക്കിനെ. അതുനാലെ എൻ നാമത്തിൽ കോക്കിനതെ എല്ലാം എൻ തകപ്പൻ നിങ്കാക്ക് തരും.
നിങ്കെ എന്നിൽ ഇരുക്കുകേം എൻ വശനം നിങ്കളിൽ ഇരുക്കുകേം ചെയ്യാ നിങ്കെ ആശിച്ച് കോക്കിനതെല്ലാം കിടയ്‌ക്കും.
അണ്ണേക്ക് നിങ്കെ എൻകാൽ ഒണ്ണാം കോളാത്ത് ഒൺ ഏൻ ചത്തിയമാ നിങ്കകാക്ക് ചൊന്നെ. നിങ്കെ എൻ നാമത്തിൽ കോക്കിനതെ എല്ലാം എൻ തകപ്പൻ നിങ്കാക്ക് തരും.
അന്നാളിൽ നിങ്കെ എൻ നാമത്തിൽ കോക്കും; നിങ്കാക്കുചൂട്ടി ഏൻ തകപ്പൻകാൽ കോക്കും ഒൺ ഏൻ ചൊന്നതില്ലെ.
ഒണ്ണാ ഏൻ ചത്തിയമാ നിങ്കകാക്ക് ചൊന്നെ ഏൻ പോനത് നിങ്കെ നൽമേക്കുചൂട്ടിതാൻ; ഏൻ പോകാതവോയേ ഉതവാളി നിങ്കകാക്ക് വാരാത്ത്; ഒണ്ണാ ഏൻ പോയാ ഏൻ അവനെ നിങ്കകാക്ക് കടത്തി വുടുക്കും.
അത്തുക്ക് ഏശു അവേകാക്ക്, “നിനക്ക് തെയ്‌വത്തിലെ താനമാം നിൻകാൽ കുടിപ്പേക്ക് കോക്കിനാ ആരൊണ്ണും തിക്കിനൊണ്ടായതായപ്പെ നീ അവൻകാൽ കോക്കുകേം അവൻ നിനക്ക് ഉശിരൊള്ളെ തണ്ണിയെ തരുകേം ചെയ്‌വനായെ” ഒൺ വതിലായ് ചൊല്ലിയെ.
ഒണ്ണാ ഏൻ കൊടുക്കിനെ തണ്ണിയെ കുടിയ്‌ക്കിനവനുക്ക് ഒരുനാളും തവിയാത്ത്; ഏൻ കൊടുക്കിനെ തണ്ണിയെ കുടിയ്‌ക്കിനവനിൽ അത് തുമ്പുകമായ് പൊയ്‌ങ്കി അവനുക്ക് എണ്ണെണ്ണേക്കുമൊളെള ഉശിരെ കൊടുക്കും” ഒൺ വതിലെ ചൊല്ലിയെ.
ഏശു അവറാത്തുകാൽ, “ഏൻ ചത്തിയമാ നിങ്കകാക്ക് ചൊന്നെ, ഉടയാ തകപ്പൻ ചെയ് കാണതല്ലാതെ മകനുക്ക് ചൊന്തമായ് ഒണ്ണാം ചെയ്‌കേക്ക് മുടിയാത്ത്; അതുനാലെ തകപ്പൻ ചെയ്യിനതയെല്ലാം മകനും അതേവോലെ ചെയ്യിനെ.
പെരുനാളിലെ കടശീലതും മുയ്‌ക്കമാനതുമാനെ നാളിൽ ഏശു എന്തി നുൺ, “തവിക്കിനെ എല്ലാരും എൻകാൽ വന്തു കുടീനിൻ.
അതുനാലെ അന്നിയെ പാശേൽ കുരവുടനവൻ ഉടയാ ചൊന്നതെ തിരിത്തിരമാക്കേക്കൊള്ളെ വരം കിടയ്‌പ്പേക്ക് വായാതോണും.
അകനെ കിരിശ്‌ത്തുവിലോടതാൻ എകൂതരുക്കും എകൂതരുകാട് അല്ലാത്തെ നങ്കാക്കും ഒരേ ആത്തുമാവിൽ തകപ്പൻകാക്ക് പോകേക്കൊള്ളെ അനുമതി കിടച്ചത്.
കിരിശ്ത്തുവും മത്തും ഒള്ളെ കൂട്ടായ്‌മേലും അവൻകാലൊള്ളെ നമ്പിക്കേലും തകിതിയാ തെയ്‌വ പാതപീടേ പോകേക്കൊള്ളെ പതവി നങ്കാക്ക് കിടച്ച് ഇരുക്കിനെ.
ഇതുനാലെ മേലോകത്തിലും പൂമിനാട്ടിലുമൊള്ളെ കൂരക്കാറാ മുച്ചൂട്ടുക്കും പേരെ കൊടുപ്പേക്ക് കാരണമാനെ
എനക്ക് ചക്കിതിയെ തരിനെ കിരിശ്‌ത്തുനാലെ ഏളെ നിലമയാം താണ്ടി പോകേക്ക് എനക്കാകും.
നിങ്കെ ചെയ്യിനതും ചൊന്നതുമാനെ എല്ലാ കാരിയങ്കാടാം കരുത്താവാനെ ഏശുവിലെ നാമത്തിൽ ചെയ് അവൻകാലെ തകപ്പനാനെ തെയ്‌വത്തുക്ക് ചോത്തിരമെ ചൊല്ലുകേം ചെയ്യിൻ.
അതുനാലെ ഏശുവിലെ നാമത്തിൽ ഇടെ തടനാതെ തെയ്‌വത്തുക്ക് നങ്കെ വായിൽ ചോത്തിരമെ ചൊന്നതാൻ നങ്കെ ആകം.
നമക്കൊള്ളെ വലിയെ പൂയാരി നങ്കെ കുറേൽ കനിവെ കാട്ടുകേക്ക് കൂടാത്താ നാത്തെ; എല്ലാത്തിലും നങ്കവോലെ ചോതനേൽ അകപ്പട്ടപ്പണും അവൻ പാപം നാത്തവനായിരുന്തെ.
അതുനാലെ ഉടയാളേത്തിലിരുന്ത് തെയ്‌വത്തുകാക്ക് വരിനവേരാളെ എപ്പണും രച്ചിപ്പേക്ക് ഏശുവുക്ക് മുടിയും. എന്തുനാലയൊണ്ണാ അവറാത്തുക്കുചൂട്ടി തെയ്‌വത്തുകാൽ കെഞ്ചുകേക്ക് ഏശു എണ്ണേക്കും പിശയ്‌ക്കിനെ.
നിങ്കെ കന്നേൽ ഒരാക്ക് തെയ്‌വം നിനയ്‌ക്കിനവോലെ പിശപ്പേയ്‌ക്ക് അറിവു കുറവായിരുന്താ മനതടപ്പമെ നിനയാതെ നങ്കാക്ക് നല്ലെ മനശാരെ തരിനെ തെയ്‌വത്തുകാൽ വായാതട്ടെ; അന്നേരം അവനുക്ക് അത് കിടയ്‌ക്കും.
അതുനാലെ നിങ്കാക്ക് നോയ് നൊടി മാറുകേക്ക് നിങ്കെ ചെയ്യെ പാപമെ അക്കുമിക്കും ഏത്തുചൊല്ലി ഒരാ വോറൊരാക്കുചൂട്ടി വായാതോണും. നീതിമാൻ നന്തി നൽവണം വായാതിയാ അം വായാത്തെ തെയ്‌വം കേട്ട് വലിയെ വലിയെ അരിശുകങ്കാടെ ചെയ്യും.
ഉശിരൊള്ളെ കൽ ഒണ്ണവോലെ നിങ്കളക്കൊണ്ട് തെയ്‌വം അവൻ പിശയ്‌ക്കിനെ കോയിലെ വേലെ ചെയ്യിനെ; ഏശുകിരിശ്ത്തുവിൽ തെയ്‌വത്തുക്ക് പിരിയമാനതും ആത്തുമീകെ ആകമെ ചെയ്‌വേക്കുചൂട്ടി അങ്ക് ചുത്തമാനെ പൂയാരിയേരുകാടായ് നിങ്കെ വേലെ ചെയ്യിനെ.
അവൻ ചട്ടപ്പടീക്ക് നടന്ത് അവനുക്ക് പിരിയമൊള്ളതെ ചെയ്യിനതുനാലെ നങ്കെ എന്തെ കെഞ്ചി കേട്ടാലും അവനിൽ നുൺ നങ്കാക്കത് കിടയ്‌ക്കുകേം ചെയ്യും.
തെയ്‌വത്തുക്ക് പിരിയമൊള്ളെ എന്തൊണ്ണാലും നങ്കെ കേട്ടതൊണ്ണാ അവൻ നങ്കെ കെഞ്ചിനതെ കോളാതിരാത്ത് ഒൺ നങ്കാക്ക് തിക്കിനൊള്ളെ. അതുനാലെ തെയ്‌വത്തുകാൽ പേടിനാതെ കോക്കാം.