8 കറുമമടേനവേരാ നിങ്കകാൽ എപ്പണും ഇരുക്കിനതാനെ? ഒണ്ണാ ഏൻ എപ്പണും നിങ്കെ കൂട്ടത്തിൽ നാത്തതേ?” ഒൺ ചൊല്ലിയെ.
കറുമമടേനവേരാ നിങ്കകാൽ എപ്പണും ഇരുക്കിനതാനെ? ഒണ്ണാ ഏൻ എപ്പണും നിങ്കെ കൂട്ടത്തിൽ നാത്തതേ?
കറുമമടേനവേരാ നിങ്കകാൽ എപ്പണും ഇരുക്കിനതാനെ? പിരിയമൊള്ളവോളയെല്ലാം അവറാത്തുക്കു പിന്നിയമെ ചെയ്യാമില്ലെ? ഒണ്ണാ ഏൻ നിങ്കകാൽ എപ്പണും ഇരാത്തെ താനേ?
പിന്നെ ഏശു അവറകാൽ, “ഇനി കൊഞ്ചകാലം മട്ടും വെളിച്ചം നിങ്കെ ഇടേൽ ഇരുക്കും; ഇരുട്ടു നിങ്കളെ പുടിയാതിരുക്കേക്ക് നിങ്കാക്ക് വെളിച്ചമൊള്ളെ കാലം വരേക്ക് നടാൻ. ഇരുട്ടിൽ നടക്കിനവനുക്ക് അവൻ ഏടേക്ക് പോനതൊൺ തിക്കിലെ.
എൻ മക്കളേ, ഏൻ ഇനി കൊഞ്ചനേരം കൂടിതാൻ നിങ്കെ കൂട്ടത്തിൽ കാണും; നിങ്കെ എന്നെ തേടും; ഒണ്ണാ ഏൻ എകൂതരുകാൽ ചൊല്ലിയവോലെ ഇപ്പെ നിങ്കകാലും ചൊന്നെ, ‘ഏൻ പോനാനുക്ക് നിങ്കാക്ക് വരുകേക്ക് മുടിയാത്ത്’.
ഏശു പിന്നേം അവറകാക്ക്, “ഏൻ നിങ്കളെ വുട്ടു മണ്ടിനെ; നിങ്കെ എന്നെ തേടും; ഒണ്ണാ നിങ്കെ ഉടവൻ പാപത്തിലേ ചാകും. ഏൻ പോനാനുക്ക് നിങ്കാക്ക് വരുകേക്ക് മുടിയാത്ത്” ഒൺ ചൊല്ലിയെ.