3 അതുനാലെ അം തവെ ഇളേവകാടു, “കരുത്താവേ, നിനക്ക് പിരിയമാനെ ലാശര് നോയാളിയായ് കിടക്കിനെ” ഒൺ ചേതിയെ ചൊല്ലിവുട്ടെ.
അപ്പിണെ കണ്ട് കരുത്താവുക്ക് മനശിരക്കം ഒണ്ടായാലെ അവേകാക്ക് “കേശാതെ” ഒണ്ണെ.
ബെതാനിയാ ഒണ്ണെ കൂറാ ലാശര് ഒൺ പേരൊള്ളെ ഒരു മനിശൻ നോയ് പുടിച്ച് ചങ്കട്ടമാ കിടക്കുമെ. മറിയാവിലേം അവെ തവെ മാർത്തേലേം കൂറാതാൻ ബെതാനിയാവ്.
ഇതെ ചൊല്ലിയോഞ്ച്, “നങ്കെ ഇണങ്കനാനെ ലാശര് ഉറങ്കിനെ; ഒണ്ണാലും ഏൻ അവനെ അയപ്പുകേക്ക് പോനെ” ഒൺ ചൊല്ലിയെ.
ഇം മറിയാവുതാൻ കരുത്താവെ തയിലമെ തേച്ച് ഉടയാ തലമുടീൽ അവൻ കാലെ തുടച്ചത്. ചങ്കട്ടമായ് കിടന്തെ ലാശര് അപ്പിൺ ആങ്കിളതാൻ.
മാർത്തെ ഏശുവുകാൽ: “കരുത്താവേ, നീ ഇങ്ക് ഇരുന്തതായപ്പെ എൻ തമ്പി ചാകാപ്പോവനായെ.
അന്നേരം എകൂതര്, “കണ്ടതീ, അവൻ ലാശരുകാക്ക് എപ്പേരുപ്പട്ടെ അക്കറേൽ ഇരുന്തെ” ഒൺ ചൊല്ലിയെ.
ഏശു മാർത്താവുകാലും അപ്പിൺ തവേകാലും ലാശരുകാലും അപ്പേരുപ്പട്ടെ അക്കറേൽ ഇരുന്തെ.
“നിങ്കെ എന്നെ റബീ ഒണ്ണും കരുത്താവ് ഒണ്ണും വുളിയ്‌ക്കിനെ; ഏൻ അകനെ ആയനാലെ നിങ്കെ ചൊന്നത് ചരിതാൻ.
ശിശിയരുകാട്ടിൽ ഏശു ആത്തിരത്തോടെ വച്ചിരുന്തെ ഒരാ ഏശുവിലെ നെഞ്ചിൽ തലേ ചാച്ച് ഇരുക്കുമെ.
എരശ്‌ത്തോശ് കൊരിന്തിൽ ഇരുന്തെ. തുറോപിമോശെ ഏൻ മിലേത്തോശ് എന്നാൻ നോയാളിയായ് വുട്ടുവന്തെ.
എനക്ക് പിരിയമൊള്ളവേരാകാക്കെല്ലാം ഏൻ പിണങ്കുകേം തണ്ടനെ കൊടുക്കുകേം ചെയ്യിനെ; അതുനാലെ നീ ഉശാരായിര്; മനമെ തിരുപ്പുകേം ചെയ്.