36 ഏശു അത്തോടെ നടന്ത് പോനതെ കണ്ടാലെ, “ഇതി, തെയ്‌വത്തിലെ ആട്ടുക്കുഞ്ചി” ഒൺ ചൊല്ലിയെ.
പിത്തുനാ ഏശു ഉടയാകാക്ക് വരിനതെ ഓകന്നാൻ കണ്ടോൺ, “ഇതീ, ഉലകത്തിലെ പാപമെ മാത്തിവുടുക്കിനെ തെയ്‌വത്തിലെ ആട്ടുക്കുഞ്ചി.
ഇകനെ അവൻ ചൊല്ലിയതെ അം ഇരണ്ടു ശിശിയരുകാടും കേട്ടവോളെ അവറെ ഇരണ്ടാളും ഏശുവുക്ക് പുറകോടേ പോയെ.
നമ്പിക്കേലെ തുടക്കമും ഒടുക്കമുമാനെ ഏശുവെ നോക്കിൻ; അവനുക്ക് കിടയ്‌പ്പേക്ക് ഇരുക്കിനെ പിരിയമെ നിനച്ച് മാനക്കേടെ കണക്കാക്കാതെ ശിലുവയെ ഏത്തെടുത്ത് തെയ്‌വത്തിലെ കോയിമെ കട്ടിലുക്ക് വലത്തക്കോട് ഇരുക്കിനെ.