17 ഇതെചൊല്ലി കരുത്താവും ഇകനെ ചൊന്നെ, “അവറെ പാപമെ ചെയ്യാലും ഏൻ മന്നിക്കും. അവറെ പാപങ്കാടെ ഇനി നിനയ്‌ക്കുകേമില്ലെ” ഒൺ.
തെയ്‌വം പാപമെ മന്നിക്കിനവോളെ പിന്നെ ഒരു കാലത്തിലും അത്തുക്ക് ആകമെ ചെയ്യിളെ കാരിയമില്ലെ.
അവറെ പാപമെ ചെയ്യാലും ഏൻ മന്നിക്കും; അവറെ പാപങ്കാടെ ഇനി നിനയ്‌ക്കുകേമില്ലെ.”