6 അബുറാകാമെചൊല്ലി നിനച്ചാ തെയ്‌വ വശനം ഇകനെ ചൊന്നെ, “അവൻ തെയ്‌വമെ നമ്പിയെ; അതുനാലെ തെയ്‌വം അവനെ നീതിമാനായ് കണക്കായ്‌ക്കെ.”
അത് എകനനേ? നങ്കെ പാപങ്കാട്ടുക്കുചൂട്ടി ചത്തെ കരുത്താവാനെ ഏശുവെ തെയ്‌വം ഉശിരെ കൊടുത്ത് എത്തിയെ ഒൺ നങ്കെ നമ്പിയവോളെ അവൻ നങ്കളെ നീതിമാൻമാരായ് കണക്കായ്‌ക്കെ.
അബുറാകാം തെയ്‌വമെ നമ്പി; അതുനാലെ അവനുക്ക് നൽകിരകം കിടച്ചെ. അതുനാലതാൻ നമ്പുനവനുക്കെല്ലാം അബുറാകാമുക്കുവോലെ നൽകിരകം കിടയ്‌ക്കിനത്.
“അകനെ അബുറാകാം തെയ്‌വമെ നമ്പിയെ. അതുനാലെ തെയ്‌വം അവനെ നീതിമാനായ് കണക്കായ്‌ക്കെ” ഒൺ തിരുവെളുത്തിൽ എളുതിയിരുക്കിനെ വാക്ക് അകനെ നടമായെ. അതുമട്ടുമേയല്ലെ അവ്വാൾക്ക് തെയ്‌വത്തിലെ ഇണങ്കൻ ഒണ്ണെ പേരും കിടയ്‌പ്പേക്കായെ.