9 എങ്കെ മിന്നേ ചൊല്ലിയവോലെ ഇപ്പണും ഏൻ ചൊന്നെ, നിങ്കെ ഏത്തെടുത്തത് അല്ലാതെ വോറൊരു ചേതിയെ ആരൊണ്ണാലും നിങ്കകാൽ ചൊല്ലിയാ അവൻ ഉടയാക്കേ ചാപ്പമെ വരുത്തി വയ്‌ക്കിനെ.
കൊഞ്ചനാ അവുടെ ഇരുന്ത് കെലാത്തിയാ, പെരുക്കിയാവ്, ഒണ്ണാനെല്ലാം പോയ് നമ്പിക്കയാനവേരാളെ നമ്പിക്കേൽ ഉറപ്പായ്‌ക്കെ.
ഏശുകിരിശ്ത്തുവിൽ എനക്ക് പുടിച്ചെ എൻ അണ്ണൻ തമ്പിയേരേ, നിങ്കെ ഇതുവരേക്ക് കേട്ടെ ഉവതേശത്തിൽ വളറുകേക്ക് തിക്കിമുട്ടലാക്കുകേം നിങ്കാക്ക് തടങ്കലൊണ്ടാക്കുകേം ചെയ്യിനെ ആളുകേൽ നുൺ അകന്ത് നില്ലിൻ ഒൺ ഏൻ നിങ്കകാക്ക് കെഞ്ചിനെ.
അതെന്തൊണ്ണാ എനക്ക് ഏശുകിരിശ്ത്തുവിൽ നുൺ ചാപ്പം കിടച്ചാലും വേണ്ടതില്ലെ എൻ ചാതിയേര് കിരിശ്ത്തുവുകാൽ ചേന്താമട്ടും പോതും.
ഇകനെ തീരുമാനമെ എടുത്തവോളെ ഏൻ മനശുക്ക് ഉറപ്പുനാത്തവനീ? ഇം ഉലകത്തിലൊള്ളെ ആളുകളവോലെ അന്താൻ, അന്താൻ ഒണ്ണും ഇല്ലെ, ഇല്ലെ ഒണ്ണും ഒരേ നേരം ചൊൽകേക്കും ഏൻ ഒരു പുശു മനിശൻ വോലയീ?
എൻ ഇണങ്കരേ, കടശീക്ക് ഇതകൂടി ഏൻ ചൊല്ലട്ടെ, കരുത്താവിൽ പിരിയമോറിൻ. നിച്ചനാത്തെ കാരിയമെ പടിയ്‌ക്കെ വയ്‌ക്കിനവേരാളിൽ നുണ്ണും നിങ്കെ നമ്പിക്കയെ കാക്കിളത്തുക്ക് ഇം ഒരേ കാരിയമമേ നിങ്കാക്ക് പിന്നേം എളുതിനതുനാലെ എനക്ക് മടുപ്പില്ലെ.
കരുത്താവിൽ എപ്പണും പിരിയമോറിൻ; അതമേ ഏൻ എടുത്ത് ചൊന്നെ, നിങ്കെ പിരിയമോറിൻ.