24 ഇതെചൊല്ലി കേട്ടാലെ എന്നെ നിനച്ച് അവറെ തെയ്‌വത്തുക്ക് മകിമെ കൊടുത്തെ.
അങ്ക് നുണ്ണെ മാനടവൻകാട് അതെ കണ്ട് അരണ്ടാലെ മാനടവൻകാട്ടുക്ക് ഇകത്തെ അതികാരമെ കൊടുത്തെ തെയ്‌വമെ മകിമപ്പടുത്തിയെ.
പുടീയൊൺ അവൻ എന്തി പായെ എടുത്ത് കൂടി ഇരുന്തവേരാക്ക് മില്ലോടേ എല്ലാരും കാൺങ്കേ പോയെ; ഇതെ കണ്ടാലെ അങ്ക് ഇരുന്തവേരാ എല്ലാരും അരിശുകപ്പട്ട്, “അമ്മച്ചേ, ഇത്തുക്കു മില്ലോട് ഒരുനാ കൂടി ഇകനെ എങ്കെ കണ്ടതില്ലെ” ഒൺ ചൊല്ലി തെയ്‌വമെ മകിമപ്പടുത്തിയെ.
അകനതാൻ പാപത്തിൽ നുൺ മനം തിരുപ്പി വരിനെ ഒരാളെചൊല്ലി തെയ്‌വത്തിലെ തൂതര് കൂട്ടത്തിൽ ചരിയാനെ പിരിയമൊണ്ടാകും ഒൺ ഏൻ നിങ്കകാൽ ചൊന്നെ.”
ഒണ്ണാ ഇം നിൻ നുമ്പി ചത്താതാൻ; ഇപ്പെ അവൻ ഉശിരോടിരുക്കിനെ; അവൻ അറന്ത് പോയാ താൻ; ഇപ്പെ അവനെ കണ്ടു കിടച്ച് ഇരുക്കിനെ. അതുനാലെ നിച്ചമാ നങ്കെ പിരിയമടേളതാൻ.’”
“മേലോകത്തിൽ ഇരുക്കിനെ തെയ്‌വത്തുക്ക് മകത്തം; പൂമീൽ തെയ്‌വത്തിലെ നൽമെ കിടച്ചവേരാക്ക് നിമതി.”
അന്നേരം എല്ലാരും അരണ്ട് തെയ്‌വമെ കുമിടെ വായ്‌ങ്കി, “ചരിയാനെ പലകപ്പാട്ടുക്കാറൻ നങ്കെ ഇടേൽ എന്തിയിരുക്കിനെ; തെയ്‌വം ഉടയാ ആളുകെ രച്ചിപ്പേക്ക് വന്തിരുക്കിനെ” ഒണ്ണെ.
അവറെ ഇതെ കേട്ടതും ബുറീനെ ഇരുന്തെ. “എകൂതരല്ലാത്തെ എല്ലാ മനിശെ മാനടവനുക്കും എണ്ണെണ്ണേക്കുമാനെ നൽ പിശപ്പ് കിടയ്‌പ്പച്ചൂട്ടി മനം തിരുമ്പുകേക്കൊള്ളെ അവശിരം കിടച്ചേയതേ” ഒൺ ചൊല്ലി തെയ്‌വമെ പാടി കുമിടെ വായ്‌ങ്കെ.
നിങ്കെ ചെയ്യെ വേലയാലെ നിങ്കെ ചത്തിയമൊള്ളവേരാ ഒൺ തെളിയിച്ചനാലേം നിങ്കെ ഏത്തു ചൊല്ലിയെ കിരിശ്‌ത്തുവിലെ നല്ലെ ചേതിയെ പാലിച്ചനാലേം അവറാത്തുക്കും വോറെ ഒള്ളവേരാക്കും കൊടുക്കേക്ക് കാട്ടിയെ മനശുനാലേം കനേമാളുകേക്ക് തെയ്‌വത്തുക്ക് നണ്ണിയെ ചൊൽകേക്കാകും.
അണ്ണേക്ക് അവൻ വരിനവോളെ അവനുക്ക് ഒള്ളെ ചുത്തമാനെ എല്ലാ മാനടവനിൽ നുണ്ണും അവനുക്ക് മകിമേം അവനിൽ നമ്പുനെ എല്ലാരിലും നുൺ ബൊകുമാനമും കിടയ്‌ക്കും. എങ്കെ നിങ്കകാൽ ചൊല്ലിയെ വശനം നിങ്കെ നമ്പിയനാലെ നിങ്കളും അവറളും മത്തും ഒണ്ടാകും.
ഇകനെ നങ്കെ കരുത്താവാനെ ഏശുവിലെ നാമത്തുക്ക് നിങ്കളിൽ നുൺ മകിമെ കിടയ്‌പ്പേക്കും നങ്കെ തെയ്‌വത്തിലേം കരുത്താവാനെ ഏശു കിരിശ്‌ത്തുവിലേം പിന്നിയത്തിൽ അവനിൽ നുൺ നിങ്കാക്ക് മകിമെ കിടയ്‌പ്പേക്കും ഇടവരും.