16 ഇതു തിശനാത്തെ കാലമായതുനാലെ കിടയ്‌ക്കിനെ നേരമെല്ലാം നല്ലതെ ചെയ്യോകോണും.
അകനയേതാൻ ഇരണ്ടായിരം പൊൻ പണം കിടച്ചെ പണ്ണക്കാറനും വോറേ ഇരണ്ടായിരം പൊൻ പണമകൂടി ചുരച്ചെ.
പിന്നെ ഏശു അവറകാൽ, “ഇനി കൊഞ്ചകാലം മട്ടും വെളിച്ചം നിങ്കെ ഇടേൽ ഇരുക്കും; ഇരുട്ടു നിങ്കളെ പുടിയാതിരുക്കേക്ക് നിങ്കാക്ക് വെളിച്ചമൊള്ളെ കാലം വരേക്ക് നടാൻ. ഇരുട്ടിൽ നടക്കിനവനുക്ക് അവൻ ഏടേക്ക് പോനതൊൺ തിക്കിലെ.
നങ്കെ മുതെ കിരിശ്ത്തുവെ നമ്പിയവോളെ തെയ്‌വം നങ്കളെ വേമായേ രച്ചിപ്പേക്ക് പോനെ ഒൺ നങ്കെ നമ്പിയെ; ഇപ്പെ അത്തിലും വേമാ അവൻ നങ്കളെ രച്ചിക്കേക്ക് പോനെ ഒൺ നങ്കെ നിനച്ച് മതക്കത്തിൽ ഇരാതെ ആത്തുമീയെ പിശപ്പിൽ ഉണർവ്വ് ഒള്ളവേരാളായ് ഇരിൻ.
ഇപ്പണേലെ ഇം തുമ്പനാലെ നങ്കെ ഇരുക്കിനെ നിലമേലേ തുടന്തുപോനതാൻ നല്ലത് ഒൺ എനക്ക് തോണെ.
ഇം കുറുപ്പുനാത്തെ ഉലകത്തിൽ നുണ്ണും നങ്കാക്ക് വുടുതലെ തരുകേക്കുചൂട്ടി നങ്കെ തകപ്പനും തെയ്‌വവുമാനവൻ പിരിയത്തിലും ചട്ടപ്പടീലും നടന്തെ കിരിശ്ത്തു നങ്കെ പാപത്തുക്കുചൂട്ടി ഉടയാളമേ കുരിശീൽ ഒപ്പണച്ചെ.
അതുനാലെ ഉതവിയെ ചെയ്‌കേക്ക് കിടയ്‌ക്കിനെ നേരമെല്ലാം നങ്കെ എല്ലാ മനിശനുക്കും നൽമെ ചെയ്യോണും; മുയ്‌ക്കമാ കൂട്ടത്തിൽ നമ്പിക്കേൽ ഇരുക്കിനവേരാക്ക്.
അതുനാലെ കെട്ടെ നാൾ വരിനവോളെ ഇതുകാടെ എതിരിടുകേക്കും എല്ലാം ചെയ് ഓച്ചവേരായായ് നിപ്പേക്ക് ചക്കിതി ഒള്ളവേരാ ആളത്തുക്ക് തെയ്‌വത്തിലെ എല്ലാ ആയുതങ്കാടാം എടുത്തോനിൻ.
നിമതീലെ പുതുവൻ ചേതിയെ വുളിച്ച് ചൊൽകേക്ക് നിങ്കെ ഒരുക്കം എന്നെ ചെരുപ്പെ കാലുക്കു ഇട്ടും
നിങ്കാക്ക് കിടയ്‌ക്കിനെ നേരമെല്ലാം തക്കത്തിൽ എടുത്ത് നല്ലെ നിലമേൽ നമ്പിക്കെ നാത്തവേരാകാൽ അറിവാളിയായ് പളകോണും.