കൊലോശിയര് 1:1 - പുതുവൻ ചേതി1 തെയ്‌വത്തിലെ പിരിയത്തിൽ കിരിശ്ത്തു ഏശുവിലെ അപ്പോശ്‌ത്തലനാനെ പവുലോശും നങ്കെ തമ്പി തിമോത്തിയോശും കൊലോശിയാ ഒണ്ണെ പട്ടണത്തിൽ കിരിശ്ത്തുവിൽ നമ്പിക്കെ വച്ചെ അണ്ണൻ തമ്പിയേരുക്ക് എളുതിനത്, အခန်းကိုကြည့်ပါ။ |
തെയ്‌വ പിന്നിയത്തിൽ കിരിശ്ത്തു ഏശുവിലെ അപ്പോശ്‌ത്തലനായ് വുളിച്ചെടുത്തെ പവുലോശും ഇണങ്കൻ ശോശ്‌ത്തനേശും കൊരിന്തിലെ തെയ്‌വ ശവേക്ക് എളുതിനത്. നിങ്കളും കരുത്താവാനെ ഏശു കിരിശ്‌ത്തുവിലെ നാമമെ വുളിച്ച് കോക്കിനെ എല്ലാ ഇടത്തിലുമൊള്ളെ എല്ലാരും കിരിശ്ത്തുഏശുവിൽ ചുത്തമാക്കപ്പട്ടവേരാളും തെയ്‌വത്തിലെ ചുത്തമാനെ ആളുകയായ് വുളിയ്‌ക്കപ്പട്ടവേരാളും താൻ; അവൻ അവറളിലേം നങ്കളിലേം കരുത്താവുതാൻ.